കൃഷിയും കാർഷിക മേഖലയും വൻ വരുമാന സാധ്യത തുറക്കും. ടെക്നോളജി ബേയ്സ്ഡ് കൃഷി രീതികൾ വലിയ മുന്നേറ്റമുണ്ടാക്കും.
Horticulture, Dairy, Poultry, Aquaculture, Food Processing എന്നിവയിൽ നിക്ഷേപം കൂടും. Farm of one എന്ന ആശയത്തിലൂന്നിയുള്ള കൃഷി രീതികൾക്ക് മാർക്കറ്റുണ്ടാകും.
കർഷകനും-ഉപഭോക്താവും തമ്മിലുളള അടുപ്പം കൂട്ടുന്ന പ്ലാറ്റ്ഫോമുകൾ ജനപ്രിയമാകും. ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിൽ എത്തുന്ന സംവിധാനങ്ങൾക്കാകും മാർക്കറ്റ്.
അഗ്രികൾച്ചർ സെക്ടറിൽ ഡിജിറ്റലൈസേഷൻ കൊണ്ടുവരുന്നവർക്ക് ബിസിനസ് മെച്ചപ്പെടുത്താം . Agritech venture capital ഫേമായ Omnivore ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സൂക്ഷ്മമായ കൃഷിരീതികളും ടെക്നോളജിയും കൃഷിയിലുണ്ടാകണം . ബയോടെക്നോളജി ഉപയോഗിച്ചുള്ള കൃഷി രീതികൾക്ക് സാധ്യത ഏറും.
ടേയ്സ്റ്റും ക്വാളിറ്റിയുമുള്ള ഉത്പാദനത്തിന് ആവശ്യക്കാരുണ്ടാകും. ‘Khet to Kirana’എന്ന ആശയം ഭക്ഷ്യ വിതരണശൃംഖലയിൽ സുതാര്യത ഉറപ്പാക്കും.
രാജ്യത്തെ 90ശതമാനം kirana storeകളും 2025ഓടെ ഡിജിറ്റലൈസ് ചെയ്യപ്പെടും. ഫാമുകളും കർഷകരും കൂടുതൽ ഡിജിറ്റലൈസ്ഡ് ആകും. കർഷകരെ സഹായിക്കാൻ Farm robotകൾ വരും.
കൃഷിയിൽ യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം കൂടും. Agritech entrepreneurship വരുംകാലത്തിന്റെ മുഖമുദ്രയാകും.
Future of Indian Agriculture and Food Systems: Vision 2030 റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ