Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » #Agricluture,കൃഷിമേഖല വൻ വരുമാന സാധ്യത തുറക്കും
Instant

#Agricluture,കൃഷിമേഖല വൻ വരുമാന സാധ്യത തുറക്കും

News DeskBy News Desk29 August 2020Updated:5 July 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൃഷിയും കാർഷിക മേഖലയും വൻ വരുമാന സാധ്യത തുറക്കും.  ടെക്നോളജി ബേയ്സ്ഡ് കൃഷി രീതികൾ വലിയ മുന്നേറ്റമുണ്ടാക്കും.

Horticulture, Dairy, Poultry, Aquaculture, Food Processing എന്നിവയിൽ നിക്ഷേപം കൂടും.  Farm of one എന്ന ആശയത്തിലൂന്നിയുള്ള കൃഷി രീതികൾക്ക് മാർക്കറ്റുണ്ടാകും.

കർഷകനും-ഉപഭോക്താവും തമ്മിലുളള അടുപ്പം കൂട്ടുന്ന പ്ലാറ്റ്ഫോമുകൾ ജനപ്രിയമാകും.  ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിൽ എത്തുന്ന സംവിധാനങ്ങൾക്കാകും മാർക്കറ്റ്.

അഗ്രികൾച്ചർ സെക്ടറിൽ ഡിജിറ്റലൈസേഷൻ കൊണ്ടുവരുന്നവർക്ക് ബിസിനസ് മെച്ചപ്പെടുത്താം . Agritech venture capital ഫേമായ Omnivore ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സൂക്ഷ്മമായ കൃഷിരീതികളും ടെക്നോളജിയും കൃഷിയിലുണ്ടാകണം .  ബയോടെക്നോളജി ഉപയോഗിച്ചുള്ള കൃഷി രീതികൾക്ക് സാധ്യത ഏറും.

ടേയ്സ്റ്റും ക്വാളിറ്റിയുമുള്ള ഉത്പാദനത്തിന് ആവശ്യക്കാരുണ്ടാകും.  ‘Khet to Kirana’എന്ന ആശയം ഭക്ഷ്യ വിതരണശൃംഖലയിൽ സുതാര്യത ഉറപ്പാക്കും.

രാജ്യത്തെ 90ശതമാനം kirana storeകളും 2025ഓടെ ഡിജിറ്റലൈസ് ചെയ്യപ്പെടും.  ഫാമുകളും കർഷകരും കൂടുതൽ ഡിജിറ്റലൈസ്ഡ് ആകും.  കർഷകരെ സഹായിക്കാൻ Farm robotകൾ വരും.

കൃഷിയിൽ യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം കൂടും.  Agritech entrepreneurship വരുംകാലത്തിന്റെ മുഖമുദ്രയാകും.

Future of Indian Agriculture and Food Systems: Vision 2030 റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ

#Agricluture Agritech venture capital Aquaculture Dairy food processing horticulture Omnivore Poultry
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. കൃഷ്ണ എല്ലയുടെ കേരളത്തിലെ സംരംഭം

17 September 2025

ചെമ്മീൻ കൃഷിക്ക് ASC സർട്ടിഫിക്കേഷൻ

15 September 2025

മത്സ്യകൃഷിക്ക് പൈലറ്റ് പദ്ധതിയുമായി കേന്ദ്രം

27 August 2025

കേരളത്തിൽ കൃഷി വിളയിക്കാൻ സഹകരണ പദ്ധതി

13 August 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil