രാജ്യത്ത് Chinese ആപ്പുകളുടെ തളളിക്കയറ്റം  ഇടിഞ്ഞുവെന്ന് റിപ്പോർട്ട് #chinaapps#Channeliam

രാജ്യത്ത് Chinese ആപ്പുകളുടെ തളളിക്കയറ്റം ഇടിഞ്ഞുവെന്ന് റിപ്പോർട്ട്. കടുത്ത നിരോധനവും നിയന്ത്രണവും ഇന്ത്യ ഏർപ്പെടുത്തിയതോടെയാണിത്.

Nielsen analysis പ്രകാരം ചൈനീസ് ആപ്പ് ഉപയോഗം 81ശതമാനത്തിൽ നിന്നും 29ശതമാനമായി.
രാജ്യത്ത് smartphone ഉപയോഗത്തിലും വൻതോതിൽ കുറവ് വന്നു.

‌വിവിധ Age groupകളിൽ ആപ്പ് ഉപയോഗം 6-7ശതമാനത്തോളം കുറഞ്ഞു.  TikTok, UC Browser പോലുളള പ്രമുഖ ആപ്പുകളായിരുന്നു ഇന്ത്യ നിരോധിച്ചത്.

സോഷ്യൽ മീഡിയയിലെ top 100 influencersന് 120കോടിയാണ് നഷ്ടം സംഭവിച്ചത്.
1 million followers ഉളള influencersന് ഒരു മാസം 35,000-50,000 വരെ നേട്ടം ലഭിച്ചിരുന്നു.

Indian Institute of Human Brands (IIHB)ന്റേതാണ് വിലയിരുത്തൽ.
ചൈനീസ് ആപ്പ് നിരോധനം മുതലെടുക്കാൻ ഇന്ത്യൻ ആപ്പുകൾ രംഗത്തുണ്ട്.

ഇന്ത്യൻ ആപ്പായ Chingari content creators ഇതിനിടയിൽ talent hunt show പ്രഖ്യാപിച്ചു.
1-2.8 കോടി വരെ ഇതിലൂടെ top content creatorsന് നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version