സ്വന്തം ഇന്റർനെറ്റ് സെർച്ച് എഞ്ചിനുമായി Apple വരുന്നു.
ഗൂഗിളുമായുളള ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്.
Search engine വികസിപ്പിക്കാനുള്ള എഞ്ചിനീയർമാരെ ആപ്പിൾ തേടുന്നു.
ആപ്പിൾ iOS 14 betaയിലെ spotlight search ഗൂഗിളിനെ bypass ചെയ്തിരുന്നു.
Appleന്റെ search engine ഒരു personalised data hub ആകാമെന്ന് വിദഗ്ധർ.
Android devicesലെ Google Assistant പോലെയാകാമെന്നാണ് റിപ്പോർട്ട്.
iOS, iPadOS, and macOS എന്നിവയിൽ ഇപ്പോൾ ഗൂഗിളാണ് സേർച്ച് എഞ്ചിൻ.
ആപ്പിളുമായുളള കരാർ നിലനിർത്താൻ വൻ തുകയാണ് ഗൂഗിൾ ചിലവിടുന്നത്.
Antitrust കേസുകൾ ഗൂഗിളിനെതിരെ വർധിക്കുന്നത് ആപ്പിൾ ഗൗരവമായി എടുത്തിരുന്നു.
ആപ്പിളിന്റെ പുതിയ നീക്കം ഗൂഗിളിന് വലിയ ഭീഷണി ഉയർത്തും.