സബ്സ്ക്രിപ്ഷൻ ഇല്ലാതെ Netflix movies ഫ്രീയായി  ആസ്വദിക്കാം

സബ്സ്ക്രിപ്ഷൻ ഇല്ലാതെ Netflix movies ഫ്രീയായി ആസ്വദിക്കാം.
account ഇല്ലാതെ തന്നെ ഫ്രീ ഷോയും മൂവീസും കാണാനാണ് അവസരം.

തെരഞ്ഞെ‌‌ടുത്ത സിനിമകളും ഷോകളുമാണ് ഇങ്ങനെ ലഭ്യമാവുക.
200ഓളം രാജ്യങ്ങളിലാണ് ഈ സൗജന്യം ലഭിക്കുക.

200ഓളം രാജ്യങ്ങളിൽ ഫ്രീയായി സിനിമയും ഷോയുടെ ആദ്യത്തെ എപ്പിസോഡുകളും കാണാം.
Stranger Things, Murder Mystery, Elite,Our Planet.. തുടങ്ങിയവ ഉൾപ്പെടുന്നു.

മൊബൈൽ ബ്രൗസറിന് Android smartphone ൽ free shows കാണാം.
എന്നാൽ iOS യൂസേഴ്സിന് mobile browser വഴി കാണാനാകില്ല.

യുഎസിലും ഇന്ത്യയിലും മുൻപും ഫ്രീ മൂവീസ് Netflix നൽകിയിരുന്നു.
ഇത്തവണ free ആയി കൂടുതൽ ചിത്രങ്ങളുണ്ടെന്നതാണ് പ്രത്യേകത.

എത്ര കാലത്തേക്കാണ് സൗജന്യ പ്രദർശനമെന്ന് Netflix വ്യക്തമാക്കിയിട്ടില്ല.
150 മില്യണിലധികം subscribers ആണ് Netflix നുളളത്.

Share.

Comments are closed.

Exit mobile version