Reliance റീട്ടെയിലിൽ Silver Lake ഇൻവെസ്റ്റ് ചെയ്തു

Reliance റീട്ടെയിലിൽ Silver Lake ഇൻവെസ്റ്റ് ചെയ്തു.7,500 കോടിയാണ് Silver Lake റിലയൻസിൽ നിക്ഷേപിക്കുന്നത്.

റിലയൻസ് റീട്ടെയിലിൽ 1.75% ഓഹരി സിൽവർ ലേക്കിന് ലഭിക്കും.
യുഎസ് ആസ്ഥാനമായുളള സ്വകാര്യ ഇക്വിറ്റി കമ്പനിയാണ് Silver Lake.

റിലയൻസ് ജിയോയിൽ 1.35 ബില്യൺ ഡോളർ നിക്ഷേപം Silver Lake നടത്തിയിരുന്നു.
റിലയൻസ് റീട്ടെയ്ലിന്റെ ആകെ Turnover കണക്കാക്കുന്നത് 162,936 കോടിയാണ്.

2020 മാർച്ചിലെ കണക്ക് പ്രകാരം Net Profit, 5,448 കോടിയായിരുന്നു.
മേയിൽ ഓൺലൈൻ പലചരക്ക് വ്യാപാരം JioMart തുടങ്ങിയിരുന്നു.

രാജ്യത്ത് 7,000 നഗരങ്ങളിലായി റിലയൻസിന് 11,806 ഓളം റീട്ടെയ്ൽ സ്റ്റോറുകളുണ്ട്.
3.38 ബില്യൺ ഡോളറിന് റിലയൻസ് അടുത്തിടെ ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുത്തിരുന്നു.

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version