World Education Week ലേക്ക് ഇന്ത്യൻ സ്കൂളുകളും.
രാജ്യത്തെ മികച്ച 9 സ്കൂളുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഒക്ടോബർ 5 – 9വരെ ഓൺലൈനായാണ് World Education Week.
കിന്റർഗാർട്ടൺ,പ്രൈമറി,സീനിയർ സെക്കണ്ടറി സ്കൂളുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
‘Learning Today’ എന്ന വിഷയത്തിൽ ഓരോ സ്കൂളും അവതരണം നടത്തണം.
100 സ്കൂളുകളാണ് ഓൺലൈൻ എജ്യുക്കേഷൻ വീക്കിൽ പങ്കെടുക്കുന്നത്.
100,000 ഓഡിയൻസിനെയാണ് ഓൺലൈനായി പ്രതീക്ഷിക്കുന്നത്.
U N സുസ്ഥിരവികസനലക്ഷ്യങ്ങളിലെ ഗുണമേൻമയുളള വിദ്യാഭ്യാസമാണ് വീക്കിന്റെ ലക്ഷ്യം.
ഡൽഹി,തെലങ്കാന,കർണാടക,മധ്യപ്രദേശ്,കൊൽക്കത്ത എന്നിവിടങ്ങളിലെ സ്കൂളുകൾ ആണുള്ളത്.
രാജസ്ഥാൻ,മഹാരാഷ്ട്ര,ഗുജറാത്ത്, എന്നിവിടങ്ങളിലെ സ്കൂളുകളും പങ്കെടുക്കുന്നു.