Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇവിക്ക് സ്വന്തം പവർ ട്രെയിനുമായി സി ഇലക്ട്രിക്
Startups

ഇവിക്ക് സ്വന്തം പവർ ട്രെയിനുമായി സി ഇലക്ട്രിക്

ഡീപ്-ടെക് ഇവി സ്റ്റാര്‍ട്ടപ്പ് സി- ഇലക്ട്രിക് ഓട്ടോമോട്ടീവില്‍ നിർണായക നിക്ഷേപം നടത്തി പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ സീഫണ്ട് SEAFUND.അസംബിള്‍ ചെയ്യാതെ, മോട്ടോര്‍ കണ്‍ട്രോളും വെഹിക്കിള്‍ കണ്‍ട്രോളും സംയോജിപ്പിച്ച് പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് സ്റ്റാക്കാണ് സി ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്ന വിവിധ ഇ-വാഹനങ്ങളിലായി ഇതിനകം ഒന്നരലക്ഷത്തിലധികം തദ്ദേശീയമായി വികസിപ്പിച്ച പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് സ്റ്റാക്ക് സി ഇലക്ട്രിക് വിന്യസിച്ചിട്ടുണ്ട്.
News DeskBy News Desk20 December 2025Updated:20 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതുതലമുറ ഇലക്ട്രിക് പവര്‍ട്രെയിന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന  ഡീപ്-ടെക് ഇവി സ്റ്റാര്‍ട്ടപ്പ്  സി ഇലക്ട്രിക് ഓട്ടോമോട്ടീവില്‍ (C Electric Automotive)  പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ സീഫണ്ട്  SEAFUND നിർണായക  നിക്ഷേപം നടത്തി . ഇവി അസംബ്ലിംഗില്‍ നിന്ന് മാറി പവര്‍ട്രെയിന്‍ സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലേക്കുള്ള മാറ്റമാണിത് . സിസ്റ്റങ്ങള്‍ അസംബിള്‍ ചെയ്യുന്നതിന് പകരം കോര്‍ പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി ഇലക്ട്രിക് പ്രവർത്തനം.  ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്ന വിവിധ  ഇ-വാഹനങ്ങളിലായി ഇതിനകം ഒന്നരലക്ഷത്തിലധികം തദ്ദേശീയമായി വികസിപ്പിച്ച പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് സ്റ്റാക്ക് സി ഇലക്ട്രിക് C Electric Automotive വിന്യസിച്ചിട്ടുണ്ട്.

SEAFUND investment in C Electric Automotive


അസംബിള്‍ ചെയ്യാതെ, മോട്ടോര്‍ കണ്‍ട്രോളും വെഹിക്കിള്‍ കണ്‍ട്രോളും സംയോജിപ്പിച്ച് പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് സ്റ്റാക്കാണ് സി ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഫേംവെയര്‍, കണ്‍ട്രോള്‍ അല്‍ഗോരിതം, സേഫ്റ്റി ലോജിക്, ഡയഗ്‌നോസ്റ്റിക്‌സ്, സിസ്റ്റം-ലെവല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു വാഹനത്തിനു  അസാധാരണമായ  ശബ്ദങ്ങളോ കുലുക്കങ്ങളോ ഉണ്ടാക്കാതെ  സുഗമമായ യാത്രക്ക് നിർണായകമായ എല്ലാ ചലിക്കുന്ന ഘടകങ്ങളും പവർട്രെയിനിൽ ഉൾപ്പെടുന്നു. ഗതികോർജ്ജത്തെ പ്രൊപ്പൽഷൻ ചലനമാക്കി മാറ്റുക എന്നതാണ് ഇതിന്റെ   ലക്ഷ്യം.  

ഇന്ത്യയിലെ ഇനിയുള്ള ഇവി അവസരങ്ങള്‍ വെറും നിര്‍മ്മാണത്തിലല്ല, മറിച്ച് വാഹനങ്ങളെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലാണെന്ന് സീഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ മനോജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. സിസ്റ്റങ്ങള്‍ അസംബിള്‍ ചെയ്യുന്നതിന് പകരം കോര്‍ പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി ഇലക്ട്രിക് ആരംഭിച്ചതെന്ന് സഹസ്ഥാപകനും സിഇഒയുമായ ബാവില്‍ വര്‍ഗീസ് പറഞ്ഞു. സ്വന്തമായി ഫേംവെയറും കണ്‍ട്രോള്‍ അല്‍ഗോരിതവും ഉള്ളതിനാല്‍ ഒഇഎമ്മുകള്‍ക്ക് സ്വന്തം നിയന്ത്രണത്തിലുള്ള ഇവി പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി

Kochi-based deep-tech EV startup C Electric Automotive secures funding from SEAFUND to advance its indigenous electric powertrain intelligence stack for Indian EVs.

banner Bavil Varghese C Electric Automotive Deep-Tech Investment Electric Powertrain Technology EV Startup Kochi Indigenous EV Tech Manoj Kumar Agarwal Motor Control Systems SEAFUND
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil