Lockdown കാലത്ത് ജീവനക്കാർക്ക് തുണയായത് പ്രൊവിഡന്റ് ഫണ്ട്

ലോക്ക്ഡൗൺ കാലത്ത് ജീവനക്കാർക്ക് തുണയായത് പ്രൊവിഡന്റ് ഫണ്ട്.
39,403 കോടി രൂപയോളമാണ് ഇപിഫ് ഇനത്തിൽ അംഗങ്ങൾ പിൻവലിച്ചിരിക്കുന്നത്.

മാർച്ച് 25നും ഓഗസ്റ്റ് 31നുമിടയിലാണ് തുക പിൻവലിച്ചത്.
തുക പിൻവലിക്കാൻ ലോക്ക്ഡൗണിൽ അവസരം നൽകിയിരുന്നു.

മഹാരാഷ്ട‌്ര, തമിഴ്നാട്, കർണാടക എന്നിവയിൽ നിന്നാണ് 40% തുകയും പിൻവലിച്ചത്.
മഹാരാഷ്ട്ര 7,837.85 കോടിയും കർണാടക 5,743.96 കോടിയും പിൻവലിച്ചു.

തമിഴ്നാടും പുതുച്ചേരിയും കൂടി പിൻവലിച്ചത് 4,984.51 കോടി രൂപയാണ്.
5500 കോടിയോളമാണ് ഡൽഹിയും തെലങ്കാനയും പിൻവലിച്ചത്.

55% ക്ലെയിമും കോവിഡ് അഡ്വാൻസ് എന്ന നിലയിലാണ്.
31% ക്ലെയിമുകൾക്കും കാരണമായി രേഖപ്പെടുത്തിയത് അനാരോഗ്യം.

ശമ്പളമുളള ജോലി ഉള്ളവർ ഓഗസ്റ്റിൽ 86 മില്യണിൽ നിന്നും 65 മില്യണായി കുറഞ്ഞു.
കോവിഡ് കാലത്ത് 2 കോടി 10 ലക്ഷത്തോളം ആളുകൾക്കാണ് തൊഴിൽനഷ്ടമുണ്ടായത്.

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version