ഗെയിമിങ്ങ് സ്റ്റാർട്ടപ്പ് Mobile Premier League 90 മില്യൺ ഡോളർ നേടി
ഫണ്ട് റെയിസിങ്ങിൽ 450 മില്യൺ ഡോളർ ആണ് MPLന്റെ വാല്യുവേഷൻ
MPL സ്റ്റാർട്ടപ്പിന്റെ ആകെ നിക്ഷേപം ഇതോടെ 130.5 മില്യൺ ഡോളറായി ഉയർന്നു.
SIG ഗ്ലോബ്ലൽl, RTP ഗ്ലോബൽ, MDI വെഞ്ച്വേഴ്സ്, Pegasus ടെക് വെഞ്ച്വേഴ്സ് എന്നിവർ റൗണ്ട് നയിച്ചു
കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ശ്രമമെന്ന് MPL
ദക്ഷിണ കൊറിയ, ജപ്പാൻ, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളാണ് പരിഗണനയിൽ
MPL പ്ലാറ്റ്ഫോമിൽ 70ഓളം പണം വെച്ച് കളിക്കാവുന്ന മത്സരങ്ങളാണ് വരുന്നത്
ഫാന്റസി സ്പോർട്സ്, റമ്മി, പോക്കർ, ചെസ്, 3Dപൂൾ, ലൂഡോ, കാരംസ് എന്നിവയുൾപ്പെടുന്നു
15-25% വരെ വരുമാനം ഫാന്റസി സ്പോർട്സിൽ നിന്നുമാണ് ലഭിക്കുന്നത്
ലോക്ക്ഡൗൺ കാലയളവിൽ MPL നാലു മടങ്ങോളം വളർച്ചയാണ് നേടിയത്
മാർച്ച് മുതലുളള Gross Merchandise Value (GMV) 1ബില്യൺ ഡോളറിലെത്തി
Real Money Gaming App ആയതിനാൽ പ്ലേസ്റ്റോറിൽ നിന്ന് MPL ഒഴിവാക്കപ്പെട്ടിരുന്നു
ഗെയിമിങ്ങ് സ്റ്റാർട്ടപ്പ് Mobile Premier League 90 മില്യൺ ഡോളർ നേടി
Related Posts
Add A Comment