ഇലക്ട്രിസിറ്റിയെ വയർലെസ്സായി ട്രാൻസ്മിറ്റ് ചെയ്യാൻ ഒരു സ്റ്റാർട്ടപ്
Wireless Power Transmission പരീക്ഷിക്കുന്നത് ന്യൂസിലണ്ടിലെ Emrod എന്ന സ്റ്റാർട്ടപ്പ്
ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷണത്തിന് തുടക്കം കുറിക്കും
ന്യൂസിലന്റിലെ Powerco പങ്കാളിയാകുന്ന പരീക്ഷണം ഇതിനകം ചർച്ചയായിക്കഴിഞ്ഞു
വിജയിച്ചാൽ ലോകത്തിലെ ആദ്യ Commercial Remote Wireless Power Transmission ആകും ഇത്
Wind Farms പോലെ വിദൂര പുനരുപയോഗ ഊർജസാധ്യതകളാണ് പരീക്ഷിക്കുന്നത്
Emrod വികസിപ്പിച്ച Transmitting Antenna വൈദ്യുതിയെ സൂക്ഷ്മതരംഗങ്ങളാക്കും
Non-Ionizing ISM ഫ്രീക്വൻസി ബാൻഡാണ് പവർ ട്രാൻസ്മിഷന് ഉപയോഗിക്കുന്നത്
പദ്ധതി വിജയമായാൽ കോപ്പർ വയറുകളില്ലാതെ വൈദ്യുത വിതരണം സാധ്യമാകും
ഗ്രിഡിൽ പക്ഷികളോ മനുഷ്യരോ വന്നുപെട്ടാൽ ഷട്ട് ഡൗൺ ആകും
മഴ, മഞ്ഞ്, പുകമഞ്ഞ് ഇവയൊന്നും വൈദ്യുത വിതരണത്തെ ബാധിക്കില്ലെന്ന് Emrod
വയർലെസ് ട്രാൻസ്മിഷനിൽ പരിസ്ഥിതി ആഘാതം സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നു
വിജയിച്ചാൽ ചിലവ് കുറഞ്ഞ സുഗമമായ വൈദ്യുത വിതരണം സാധ്യമാകുമെന്നും Emrod
ഇലക്ട്രിസിറ്റിയെ വയർലെസ്സായി ട്രാൻസ്മിറ്റ് ചെയ്യാൻ ഒരു സ്റ്റാർട്ടപ്
Related Posts
Add A Comment