COVID കഴിഞ്ഞാലും Work From Home തുടരാൻ കമ്പനികൾക്ക് താൽപര്യം
ഇന്ത്യയിൽ 61% കമ്പനികളും വർക്ക് ഫ്രം ഹോം തുടരുമെന്ന് സർവേ
കോവിഡ് കാരണം രാജ്യത്തെ 93% കമ്പനികളും Work Arrangement സ്വീകരിച്ചിരുന്നു
ജീവനക്കാരെ പ്രചോദിപ്പിക്കാൻ 63% കമ്പനികൾ നിരന്തരം വീഡിയോകോൾ നടത്തുന്നു
48% കമ്പനികളും റിക്രൂട്ട്മെന്റ് Online അഭിമുഖത്തിലൂടെയാക്കി
Work From Home പ്രൊഡക്ടിവിറ്റിയെ ബാധിച്ചതായി 14% എംപ്ളോയർമാർ
50% ജീവനക്കാരുടെയും പ്രഥമ പരിഗണന ജോലിയും കരിയർ വികസനവും
മികച്ച ശമ്പളം പുതിയ work place തേടാൻ 47% പേരേയും പ്രേരിപ്പിക്കുന്നു
തൊഴിൽ പരിചയവും കഴിവുമുളളവരുടെ അഭാവമുണ്ടെന്ന് 52% കമ്പനികൾ
ഏഷ്യയിലെ 60% കമ്പനികളും വർക്ക് ഫ്രം ഹോം തുടരാൻ താല്പര്യപ്പെടുന്നു
കോവിഡ് ബിസിനസിനെ ബാധിച്ചുവെന്ന് ഏഷ്യയിലെ 98% കമ്പനികളും പറയുന്നു
11ഏഷ്യൻ രാജ്യങ്ങളും മാർക്കറ്റുകളും ആണ് സർവേക്ക് വിധേയമാക്കിയത്
RGF ഇന്റർനാഷണൽ റിക്രൂട്ട്മെന്റിന്റെ ടാലന്റ് ഇൻ ഏഷ്യ -2020 സർവേ ഫലങ്ങളാണിത്
Related Posts
Add A Comment