ഇൻവെസ്റ്റേഴ്സുമായി കണക്റ്റ് ചെയ്യാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം
mentors, investors, venture capitalists എന്നിവരുമായി കണക്റ്റ് ചെയ്യാനുള്ള അവസരമാണിത്
ബിസിനസ് ഇകുബേറ്ററായ AIC-NMIMS, നീതി ആയോഗ് എന്നിവരാണ് സംഘാടകർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15, സന്ദർശിക്കാം www.startupindia.gov.in
നൂതന സംരംഭകരെ കണ്ടെത്താൻ National Bio-Entrepreneurship Competition
സ്റ്റാർട്ടപ്പുകൾക്കും വ്യക്തികൾക്കും ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാം
യൂണീഖായ സംരംഭകർക്ക് 7.1 കോടിയാണ് സമ്മാനമായി നൽകുക
വിദ്യാർത്ഥികളുടെ ടീമിന് 10 ലക്ഷം രൂപ വരെ സമ്മാനമായി നേടാം
ആപ്ലിക്കേഷൻ ഒക്ടോബർ 7ന് മുൻപ് നൽകണം, സന്ദർശിക്കാം www.startupindia.gov.in
ആരോഗ്യപരിരക്ഷയിൽ ഇന്നവേറ്റീവായ സൊല്യൂഷനുണ്ടങ്കിൽ ഈ ചാലഞ്ചിൽ പങ്കെടുക്കാം
India-Sweden Healthcare Innovation ചാലഞ്ചിലാണ് സ്റ്റാർട്ടപ്പുകൾക്ക് അവസരം
AIIMS ഡൽഹി-ജോധ്പൂർ ക്യാമ്പസുകൾ സംയുക്തമായി ചലഞ്ച് നടത്തുന്നു
സ്വീഡിഷ് ട്രേഡ് കമ്മീഷണർ ഓഫീസുമായി സഹകരിച്ചാണ് ചലഞ്ച്
സന്ദർശിക്കാം www.startupindia.gov.in
സ്റ്റാർട്ടപ്പ് ഇന്ത്യയുമായി ചേർന്ന് Cisco LaunchPad Cohort 7
B2B/B2B2C സ്റ്റാർട്ടപ്പുകൾക്ക് വേണ്ടിയുളളതാണ് ഈ ചാലഞ്ച്
Enterprise Tech, IoT & Digitization, Futuristic Tech ഇവയാണ് ഫോക്കസ് ഏരിയ
ഗ്രാജ്വേറ്റാകുന്ന സ്റ്റാർട്ടപ്പുകൾക്ക് സിസ്കോ Alumni Program ന്റെ ഭാഗമാകാം
അപേക്ഷകൾ സെപ്റ്റംബർ 30നുളളിൽ നൽകുക, സന്ദർശിക്കാം www.startupindia.gov.in