Bengaluru എയർപോർട്ടിൽ നിന്നും സിറ്റി സെന്ററിലേക്ക് Hyperloop
ഹൈപ്പർലൂപ്പ് കോറിഡോറിന് Virgin ഹൈപ്പർലൂപ്പുമായി BIAL ധാരണാപത്രം ഒപ്പിട്ടു
ഹൈപ്പർലൂപ്പിലൂടെ 10 മിനിട്ട് കൊണ്ട് യാത്രക്കാർക്ക് സിറ്റി സെന്ററിൽ എത്താം
മണിക്കൂറിൽ 1080 Km വേഗതയിൽ യാത്രക്കാരെ എത്തിക്കാനാകും
1000ത്തോളം യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയും
ഹൈപ്പർലൂപ്പ് കോറിഡോർ സാധ്യതാ പഠനം വിർജിൻ ഹൈപ്പർലൂപ്പ് നടത്തും
സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനമാണ് നടത്തുന്നത്
6 മാസം വീതം രണ്ടു ഘട്ടങ്ങളായി സാധ്യതാ പഠനം പൂർത്തിയാകുമെന്ന് പ്രതീക്ഷ
അമരാവതി- വിജയവാഡ ഹൈപ്പർലൂപ്പ് പ്രോജക്ടാണ് ഇന്ത്യയിലാദ്യം പ്രഖ്യാപിച്ചത്
മുംബൈ-പൂനെ ഹൈപ്പർ ലൂപ്പ് പ്രോജക്ട് ധാരണാപത്രം ഒപ്പിട്ടു, പൂർത്തിയായിട്ടില്ല
Tesla ഫൗണ്ടർ Elon Musk 2013ലാണ് ഹൈപ്പർലൂപ്പ് ആൽഫ ആദ്യം അവതരിപ്പിച്ചത്
Bengaluru ഹൈപ്പർലൂപ്പ് കോറിഡോറിന് Virgin ഹൈപ്പർലൂപ്പുമായി ധാരണയായി
Related Posts
Add A Comment