Reliance Retail വെഞ്ച്വേഴ്സിലേക്ക് മൂന്നാമത്തെ FDI
General Atlantic ₹3,675 കോടി രൂപ Reliance റീട്ടെയിലിൽ നിക്ഷേപിക്കും
Reliance Retail വെഞ്ച്വേഴ്സിന്റെ 0.84% ഓഹരികളാണ് ജനറൽ അറ്റ്ലാന്റിക്  സ്വന്തമാക്കുന്നത്
റിലയൻസ് ജിയോയിലും ജനറൽ അറ്റ്ലാന്റിക് നേരത്തെ നിക്ഷേപം നടത്തിയിരുന്നു
റിലയൻസ് റീട്ടെയിലിൽ 13,050 കോടി രൂപയാണ് വിദേശ നിക്ഷേപമായെത്തിയത്
ഇതോടെ Reliance Retail വെഞ്ച്വേഴ്സിന്റെ മൂല്യം 4.28 ലക്ഷം കോടി രൂപയായി ഉയർന്നു
യുഎസിലെ സ്വകാര്യ ഇക്വിറ്റി കമ്പനി സിൽവർ ലേക്ക്,  KKR  എന്നിവരും നിക്ഷേപകരാണ്      Silver Lake 1.75% , KKR 1.28% ഓഹരികളാണ് നേടിയിരിക്കുന്നത്
Reliance Retail വെഞ്ച്വേഴ്സിൽ General Atlantic ₹3,675 കോടി നിക്ഷേപിക്കും
Related Posts
			
				Add A Comment			
		
	
	