പ്രൊഡക്റ്റുകളും സർവ്വീസുകളും ഒരു e-commerce പ്ലാറ്റ്ഫോമിലെത്തിക്കാൻ Tata
പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഓഹരികൾ സ്വീകരിക്കാനും Tata Group ഒരുങ്ങുന്നു
ടാറ്റയുടെ വിവിധ ഉത്പന്നങ്ങൾക്ക് ഒരു e-Comemrce ഗേറ്റ് വേയാണ് ലക്ഷ്യം
Beverages,Jewellery, Resorts ഇവയെല്ലാം ഈ പ്ലാറ്റ്ഫോമിൽ ലഭിക്കും
ഫിനാൻഷ്യൽ-സ്ട്രാറ്റെജിക് ഇൻവെസ്റ്റേഴ്സിന് ഇതിൽ നിക്ഷേപിക്കാൻ ക്ഷണം
Life Style, Fashion, Food, Grocery, Financial പ്രോഡക്റ്റുകളെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ കിട്ടും
Wallmart ടാറ്റയുടെ ഡിജിറ്റൽ ബിസിനസിൽ നിക്ഷേപിക്കുമെന്നും റിപ്പോർട്ട്
റീട്ടെയിൽ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ടാറ്റയുടെ നീക്കം
റിലയൻസ്, ആമസോൺ, ഇവയ്ക്കൊപ്പമാകും ടാറ്റയുടെ ഇ-കൊമേഴ്സിലെ മത്സരം
ഒരു ബില്യണിലധികം ഉപഭോക്താക്കളുളള ഇ-കൊമേഴ്സ് വിപണിയാണ് ലക്ഷ്യം
ഈ വർഷം അവസാനമോ 2021 ആദ്യമോ ടാറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കും
നിലവിൽ ഷോപ്പിങ്ങ് ആപ്പ് Tata CLiQ, ഗ്രോസറി ഇ-സ്റ്റോർ StarQuik എന്നിവ ടാറ്റയ്ക്കുണ്ട്
ഓൺലൈൻ ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോം Cromaയും ടാറ്റ ഗ്രൂപ്പിന്റേതാണ്