Alibaba ഗ്രൂപ്പിന് പകരക്കാരെ തേടി ബിഗ്ബാസ്കറ്റ്
പുതിയ നിക്ഷേപകരെ തേടി ഓൺലൈൻ ഗ്രോസറി റീട്ടെയ്ലർ ബിഗ് ബാസ്കറ്റ്
350-400 മില്യൺ ഡോളർ നിക്ഷേപത്തിനായി ബിഗ് ബാസ്കറ്റ് ചർച്ചകൾ തുടങ്ങി
ആലിബാബയുടെ ഓഹരി വെട്ടിക്കുറയ്ക്കാനുളള നീക്കത്തിന്റെ ഭാഗമായാണിത്
28% നിക്ഷേപമാണ് ആലിബാബ ഗ്രൂപ്പിന് ബിഗ് ബാസ്കറ്റിലുളളത്
50 മില്യൺ ഡ‍ോളർ നിക്ഷേപം ആലിബാബ ഗ്രൂപ്പ് ഏപ്രിലിൽ ന‌ടത്തിയിരുന്നു
സിംഗപ്പൂർ, യുഎസ് എന്നിവിടങ്ങളിൽ നിന്നുളള നിക്ഷേപകരുമായാണ് ചർച്ചകൾ
നിക്ഷേപത്തോടെ ബിഗ്ബാസ്കറ്റിന്റെ വാല്യു 33% ഉയർന്ന് 2ബില്യൺ ‍ഡോളറാകും
ആലിബാബ ഒഴികെ നിലവിലെ നിക്ഷേപകർ ഫണ്ടിങ്ങ് റൗണ്ടിൽ പങ്കെടുക്കും
ബിഗ് ബാസ്കറ്റ് 30,000ത്തിലധികം ഇനങ്ങൾ ഓൺലൈനിൽ‍ വിൽപന നടത്തുന്നുണ്ട്
ലോക്ക്ഡൗണിൽ 900 കോടി രൂപ വരെ പ്രതിമാസ വിൽപന ലാഭമായി ലഭിച്ചിരുന്നു
ഈ സാമ്പത്തിക വർഷം 9000 കോടി രൂപയാണ് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version