Donald Trump ന് കോവിഡ് സ്ഥിരീകരിച്ചത് ഓഹരി വിപണിയിലും പ്രതിഫലിച്ചു
യുഎസ് സ്റ്റോക്ക് ഇൻഡക്സ് ഫ്യൂച്ചേഴ്സ് 2ശതമാനം ഇടിവ് രേഖപ്പെടുത്തി
എണ്ണ വിലയിവും ഇടിവ് തുടരുന്നു
ആഗോള മാർക്കറ്റിൽ സ്വർണ്ണവില ഉയർന്നു
എന്നാൽ ഡോളറിന്റെ മൂല്യം ബ്രിട്ടീഷ് പൗണ്ട്, ഓസ്ട്രേലിയൻ,ന്യൂസിലന്റ് ഡോളറുകളേക്കാൾ മുന്നേറി
രാജ്യത്ത് 2.2ട്രില്യൺ ഡോളർ സാമ്പത്തിക പാക്കേജിന് യുഎസ് പ്രതിനിധി സഭ അംഗീകാരം നൽകി
ട്രംപിന്റെ തിരിച്ചുവരവും പ്രസിഡന്റ് തെരഞ്ഞെടുപ്പും യുഎസ് വിപണിയെ സ്വാധീനിക്കും
നവംബർ മൂന്നിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്
ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ട്രംപ് ക്വാറന്റീനിൽ ആയിരുന്നു