പുതിയ Pixel 5, Pixel 4a 5G, സ്മാർട്ട്ഫോണുമായി Google
699 ഡോളർ മുതലാണ് Google പിക്സൽ 5-ന്റെ വില
6-inch Full HD ഡിസ്പ്ലേ, 8 GB RAM, 128 GB സ്റ്റോറേജ് ഇവ Pixel 5നുണ്ട്
ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റവും വാട്ടർപ്രൂഫ് ബോഡിയും Pixel 5 വാഗ്ദാനം ചെയ്യുന്നു
12.2MP ഡ്യുവൽ പിക്സൽ ക്യാമറയാണ് മറ്റൊരു പ്രത്യേകത
18W ഫാസ്റ്റ് ചാർജിങ്ങ് സപ്പോർട്ട് പിക്സൽ 5ജിയിൽ ലഭിക്കും
പിക്സൽ 4a പുതിയ 5G വേർഷന്റെ വില 499 ഡോളർ മുതലാണ്
ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ജപ്പാൻ, തായ്‌വാൻ,
യുകെ, അമേരിക്ക  എന്നിവിടങ്ങളിൽ ഈ മാസം ഫോണുകൾ എത്തും
രണ്ടു ഫോണുകളും ഇന്ത്യയിലേക്ക് ഉടനുണ്ടാവില്ലെന്നാണ് റിപ്പോർട്ട്
Google ഹോം സ്മാർട്ട് സ്പീക്കറിന്റെ ലേറ്റസ്റ്റ് മോഡൽ നെസ്റ്റ് ഓഡിയോയും അവതരിപ്പിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version