Google സ്റ്റോറിനെ നേരിടാൻ ആൻഡ്രോയ്ഡ് മിനി ആപ്പ് സ്റ്റോറുമായി Paytm
300 ഓളം ആപ്പുകൾ Paytm മിനി ആപ്പ് സ്റ്റോറുമായി സഹകരിക്കുന്നു
Decathalon, ഒല, Netmeds, റാപ്പിഡോ, Domino’s Pizza തുടങ്ങിയവ ഈ ആപ്പ് സ്റ്റോറിലുണ്ട്
ലിസ്റ്റിംഗ്, ഡിസ്ട്രിബ്യൂഷൻ ഇവയ്ക്ക് മിനി ആപ്പ് സ്റ്റോറിൽ ചാർജ്ജ് ഈടാക്കുന്നില്ല
ആപ്പുകൾ ഡൗൺലോഡ് അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പേയ്മെന്റ് സാധിക്കും
Custom-built മൊബൈൽ വെബ്സൈറ്റ് ആയി ആപ്പുകൾ പ്രവർത്തിക്കും
Paytm Wallet, UPI, നെറ്റ് ബാങ്കിങ്ങ്, Paytm പേയ്മെന്റ്സ് ബാങ്ക് ഇവ ലഭ്യമാകും
ആപ്പ് സ്റ്റോറിൽ ക്രെഡിറ്റ് കാർഡുകൾക്ക് 2% ലെവി ഈടാക്കുന്നുണ്ട്
ബീറ്റാ വെർഷനിലുള്ള ആപ്പ് സ്റ്റോറിൽ സെപ്റ്റംബറിലെ മാത്രം വിസിറ്റ് 12 മില്യണാണ്
ഗൂഗിളിന്റെ പ്ലേ ബില്ലിങ്ങ് സിസ്റ്റമാണ് Paytm ആപ്പ് സ്റ്റോറിന് കാരണമായത്
കേന്ദ്രവും മൊബൈൽ സേവാ ആപ്പ് സ്റ്റോർ വികസിപ്പിക്കാനുളള ശ്രമങ്ങളിലാണ്
ആപ്പ് ബസാറെന്ന Indus OS ആപ്പ് സ്റ്റോറും ഇന്ത്യയിലുണ്ട്
ഇന്ത്യയുടെ തദ്ദേശീയ സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് Indus OS
Related Posts
Add A Comment