ചൈനയിലെ നിരത്തുകളിലേക്ക് RoboTaxi എത്തുന്നു
Self-driving കാറുകളുടെ പരീക്ഷണ ഓട്ടം ചൈനയിൽ തുടങ്ങി
AutoX എന്ന ചൈനീസ് സ്റ്റാർട്ടപ്പാണ് self-driving കാറിന്റെ നിർമാതാക്കൾ
എമർജൻസി ഡ്രൈവറോട് കൂടി 70 മിനിട്ട് പൈലറ്റ് പ്രോഗ്രാം വിജയകരമായി
ഓട്ടോണോമസ് വാഹനങ്ങളിൽ സുഗമമായ communication network പ്രധാനമാണ്
ചൈനയിലെങ്ങും 5G എത്രയും വേഗം വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് സർക്കാർ
ഓട്ടോണോമസ് ടാക്സി 2023ൽ തിരക്കേറിയ റോഡുകളിലെത്തിക്കാനാണ് ശ്രമം
ഹോങ്കോങ്ങ് കേന്ദ്രമായി പ്രവർത്തിക്കുന്ന AutoX ചൈനയിൽ ഗവേഷണവികസനകേന്ദ്രം തുടങ്ങി
നൂറോളം എഞ്ചിനിയർമാരാണ് Shenzhen ഗവേഷണ കേന്ദ്രത്തിലുളളത്
AutoX നു പുറമേ Didi എന്ന കമ്പനിയും പൈലറ്റ് പ്രോഗ്രമുമായി രംഗത്തുണ്ട്
റോബോടാക്സിയും റോബോ ഡെലിവറിയും കോവിഡ് സാഹചര്യങ്ങളിൽ ഗുണം ചെയ്യും
ഓട്ടോണോമസ് വാഹന മേഖലയിൽ യുഎസിനേക്കാൾ വളരാനാണ് ചൈനീസ് ശ്രമം
ഗൂഗിളിൽ നിന്നുളള Waymo ഓട്ടോണോമസ് വാഹന പരീക്ഷണത്തിൽ സജീവമാണ്
ടെക്സസിൽ ഓട്ടോണോമസ് ട്രക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചിരുന്നു