നൂതന ഉത്പന്ന-സേവന ആശയങ്ങളുളള അഗ്രി സ്റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ടിങ്ങ് ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് 1-10 ലക്ഷം രൂപ വരെ സീ‍ഡ് ഫണ്ടും ലഭിക്കു. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് SFAC വഴിയാണ് സഹായം. അഗ്രി സ്റ്റാർട്ടപ്പുകൾക്കും അഗ്രിബിസിനസ് ഇൻകുബേറ്റേഴ്സിനും അപേക്ഷിക്കാം. കാർഷികമേഖലയിൽ നൂതന ആശയങ്ങൾക്ക് പദ്ധതി പ്രോത്സാഹനം നൽകും. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുളള അഗ്രിസ്റ്റാർട്ടപ്പുകൾക്ക് മുൻഗണന ഉണ്ടാകും. www.sfackerala.org എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15. ആധാർ, ബിസിനസ് പ്ലാൻ ഇവയുടെ കോപ്പികൾ അപേക്ഷയ്ക്കൊപ്പം വേണം. Small Farmers Agribusiness Consortium (SFAC) ആണ് പദ്ധതി നടപ്പാക്കുന്നത്. വിശദാംശങ്ങൾക്ക് കാർഷിക വിവരസങ്കേതം ടോൾ ഫ്രീ നം-1800-425-1661.  0471-2742110 എന്ന നമ്പരിലും വിശദ വിവരങ്ങൾ ലഭ്യമാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version