ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി സംരംഭകനാകുന്നു
പുരുഷൻമാരുടെ പേഴ്സണൽ കെയർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന 23 Yards രവി നയിക്കും
സംരംഭത്തിൽ 49% ഓഹരികളാണ് രവി ശാസ്ത്രിക്കുളളത്
പേഴ്സണൽ കെയർ നിർമാതാക്കളായ Ador Multiproducts ആണ് പാർട്നേഴ്സ്
Deodorant, Beard oil, ഫേസ് വാഷ്, ബോഡി വാഷ് എന്നിവ 23 Yards മാർക്കറ്റിലെത്തിക്കും
ആഫ്റ്റർ ഷേവ്, ഹാൻഡ് സാനിട്ടറ്റൈസർ എന്നിവയും വിപണിയിലെത്തിക്കും
199 രൂപയിൽ തുടങ്ങുന്ന ഉത്പന്നങ്ങൾ 25-40 പ്രായം ഉള്ളവരെ ലക്ഷ്യമിടുന്നു
23Yards.in, SublimeLife.in, എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയാകും വിപണനം
Flipkart, Amazon, Nykaa ഇവയിലൂടെയും പ്രോഡക്ടുകൾ ലഭ്യമാക്കും
Male Grooming മാർക്കറ്റ് 2021 ഓടെ 5.5 ബില്യൺ ഡോളറിൽ എത്തുമെന്ന് കരുതുന്നു
Set Wet, Gillette, RB India Veet എന്നിവയും സ്റ്റാർട്ടപ്പ് കമ്പനികളും വിപണിയിൽ സജീവമാണ്