Mini App ഡെവലപ്പേഴ്സിന് 10 കോടി ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി Paytm. 5000 ത്തോളം ഡെവലപ്പേഴ്സ് മിനി ആപ്പ് പ്രോഗ്രാമിന്റെ ഭാഗമാകുമെന്നും Paytm. നിലവിലെ വെബ്സൈറ്റുകൾ മിനി ആപ്പുകളാക്കാൻ Paytm സ്റ്റോർ സഹായിക്കും. ഗൂഗിളിന് ബദലായി Paytm Mini App Store കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. മിനി ആപ്പ് സ്റ്റോറിൽ ഇൻ-ആപ്പ് പർച്ചേസിന് കമ്മീഷൻ Paytm ഈടാക്കുന്നില്ല. മിനി ആപ്പുകൾക്ക് Paytm പേയ്മെന്റ് ഗേറ്റ് വേയും ഉപയോഗിക്കാനാകും. ഡൗൺലോഡ് ചെയ്യാതെ തന്നെ മിനി ആപ്പ് സ്റ്റോറിൽ ആപ്പ് ഉപയോഗിക്കാനാകും. കുറഞ്ഞ ഡേറ്റ പാക്കേജും മെമ്മറിയും മിനി ആപ്പ് സ്റ്റോറിൽ ബാധകമാകില്ല. ഉപയോക്താവിന് സ്മാർട്ട്ഫോൺ ഹോം സ്ക്രീനിൽ മിനി ആപ്പുകൾ സേവ് ചെയ്യാം. 150 മില്യൺ Paytm യൂസേഴ്സ് മിനി ആപ്പ് സ്റ്റോറിലൂടെ ഡെവലപ്പർമാർക്ക് ലഭ്യമാകുമെന്ന് Paytm.

Ola, Netmeds, Domino’s Pizza, Decathalon അടക്കം 300ഓളം ആപ്പുകൾ മിനി ആപ്പ് സ്റ്റോറിലുണ്ട്. 3.04 ദശലക്ഷത്തോളം ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിലുളളത്. ഇന്ത്യൻ പബ്ലിഷേഴ്സിന്റേതായി 131,625 ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version