രാജ്യത്ത് മൊബൈൽ സബ്സ്ക്രൈബേഴ്സിൽ Reliance Jio മുന്നിലെന്ന് TRAI
ജൂലൈയിലെ കണക്കിൽ 40 കോടിയോളം സബ്സ്ക്രൈബേഴ്സാണ് ജിയോയ്ക്കുളളത്
35 ലക്ഷം സബ്സ്ക്രൈബേഴ്സാണ് ജൂലൈയിൽ മാത്രം ജിയോയിലെത്തിയത്
മൊബൈൽ വിപണിയിൽ 35.03% മാർക്കറ്റ് ഷെയറുകളാണ് ജിയോ നേടിയത്
Bharti Airtel 32.6 ലക്ഷവും BSNL 3.88 ലക്ഷവും കസ്റ്റമേഴ്സിനെ ജൂലൈയിൽ നേടി
ജൂലൈയിൽ Vodafone Ideaയ്ക്ക് നഷ്ടമായത് 37 ലക്ഷം കസ്റ്റമേഴ്സാണ്
5,457 മൊബൈൽ സർവീസ് കസ്റ്റമേഴ്സ് MTNL കമ്പനിക്ക് നഷ്ടമായി
മൊബൈൽ സബ്സ്ക്രൈബേഴ്സ് ജൂണിലെ 114 കോടിയിൽ നിന്ന് 114.6 കോടിയായി
രാജ്യത്തെ ആകെ ടെലികോം സബ്സ്ക്രൈബേഴ്സ് ജൂലൈയിൽ 116.4 കോടിയായി
ജൂൺ മാസത്തിൽ 116 കോടിയായിരുന്നു  ആകെ സബ്സ്ക്രൈബേഴ്സ്
രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്ഷനിൽ 1.03% വർധനവാണുണ്ടായത്
റിലയൻസ് ജിയോയ്ക്ക്  40.19 കോടി ബ്രോഡ്ബാൻഡ് കസ്റ്റമേഴ്സുണ്ട്
എയർടെല്ലിന് 15.57 കോടി, വൊഡഫോൺ ഐഡിയ11.52 കോടി,  BSNL 2.3 കോടി,
Atria Convergence 16.9 കോടി എന്നിങ്ങനെയാണ്  ബ്രോഡ്ബാൻഡ് കസ്റ്റമേഴ്സ്

 

Share.

Comments are closed.

Exit mobile version