Gaganyaan പ്രോജക്ട് ലോഞ്ച് ഉടനെയെന്ന് ISRO
ISRO സ്വപ്ന പദ്ധതിയായി കാണുന്ന Human Spaceflight Project ആണ് Gaganyaan
PSLV C-49 വിക്ഷേപണം നവംബറിലുണ്ടാകുമെന്നും ISRO ചെയർമാൻ ഡോ.കെ.ശിവൻ
ബഹിരാകാശ രംഗത്ത് സഹകരണത്തിന് 59 രാജ്യങ്ങളുമായി ഇന്ത്യ കരാറിലേർപ്പെട്ടു
250 ‍ഡോക്യുമെന്റുകൾ ബഹിരാകാശ സഹകരണത്തിന് ഒപ്പു വച്ചതായും ISRO
2022 ഓഗസ്റ്റിൽ ലക്ഷ്യമിട്ട Gaganyaan ലോഞ്ച്  Covid-19 മൂലം അനിശ്ചിതത്വത്തിലാണ്
ഗഗൻയാനിൽ ആസ്ട്രോനോട്ട് ട്രെയിനിംഗ് റഷ്യയാണ് നൽകുന്നത്
സ്പേസ് ടെക്നോളജിയിൽ റഷ്യ, USA, ഫ്രാൻസ്, ജപ്പാൻ, ഇസ്രയേൽ എന്നിവ പങ്കാളികളാണ്
ക്രിട്ടിക്കൽ മെഡിക്കൽ ടെക്നോളജി ഫ്രാൻസിൽ നിന്നും ലഭിക്കുന്നു
Israeli Space Agency (ISA) ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം പോലുളളവയിലാണ് സഹകരണം

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version