ബോളിവുഡ് താരം ഷാഹിദ് കപൂറും OTT പ്ലാറ്റ്ഫോമിലേക്കെന്ന് റിപ്പോർട്ട്
ഷാഹിദ് കപൂർ Amazon Prime മൂവിയുടെ ഭാഗമാകുന്നതായാണ് റിപ്പോർട്ടുകൾ
The Family Man സീരിസ് മേക്കേഴ്സ് Raj & D.K യാണ് ഷാഹിദിനെ ആമസോണിലെത്തിക്കുന്നത്
Amazon Prime 5 ഫിലിമുകളുടെ ഡീലിൽ 55-60 കോടി രൂപ വരെയാണ് ഷാഹിദിന് ലഭിക്കുക
ഏകദേശം രണ്ടു വർഷത്തോളമാണ് ഷാഹിദ് കപൂർ പ്രോജക്ടിനായി മാറ്റി വയ്ക്കുന്നത്
Jersey, Yoddha എന്നീ ചിത്രങ്ങളാണ് ബോളിവുഡിൽ ഷാഹിദിന്റെ പുതിയ ചിത്രങ്ങൾ
മുൻപ് Netflix  പ്രോജക്ടിൽ ഷാഹിദ് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു
കോവിഡ് കാലത്ത് ബോളിവുഡിലെ പല താരങ്ങളും വെബ്സീരീസുകളിൽ അഭിനയിച്ചിരുന്നു
Saif Ali Khan, Abhishek Bachchan തുടങ്ങി മുൻനിര താരങ്ങളെല്ലാം OTT സീരീസുകളിലെത്തിക്കഴിഞ്ഞു
തീയറ്റുകളിൽ പ്രേക്ഷകരെത്താൻ താമസം വരുമെന്നതിനാൽ OTT പ്രസക്തമാകുകയാണ്

Share.

Comments are closed.

Exit mobile version