ഹിമാചൽ പ്രദേശിലെ Lahaul താഴ്വരയിലെ കർഷകരാണ് കൃഷി ചെയ്യുന്നത്
Himalayan Bioresource Technology (IHBT)യുടെ സഹായത്തോടെയാണ് കൃഷി
300 ഹെക്ടർ സ്ഥലമാണ് IHBT കൃഷിക്കായി തെരഞ്ഞെട‌ുത്തിട്ടുളളത്
രാജ്യത്തെ കായം ഇറക്കുമതിക്ക് വർഷം 100 മില്യൺ ഡോളറാണ് മുടക്കുന്നത്
അഫ്ഗാനിസ്ഥാൻ, ഇറാൻ, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി
2019 ൽ മാത്രം 1500 ടണ്ണാണ് 942 കോടി രൂപ മുടക്കി ഇറക്കുമതി ചെയ്തത്
രാജ്യത്ത് Ferula asafoetida ചെടികളുടെ ദൗർലഭ്യമാണ് കൃഷിക്ക് തടസ്സമാകുന്നത്
IHBT ലാബിൽ അഗ്രോടെക്നോളജിയിലൂടെയാണ് വിത്തുകൾ വികസിപ്പിച്ചെ‌ടുത്തത്
ഹെക്ടറിന് 3 ലക്ഷം രൂപവരെ അഞ്ചു വർഷത്തിനുളളിൽ കൃഷിക്ക് ചെലവ് വരും
അഞ്ചാം വർഷം മുതൽ മിനിമം 10 ലക്ഷം രൂപ വരെ കർഷകർക്ക് ആദായം ലഭിച്ചു തു‌ടങ്ങും
ഹിമാലയൻ, ലഡാക്ക്, ഉത്തരാഖണ്ഡ്, അരുണാചൽ മേഖലകൾ കൃഷിക്ക് അനുയോജ്യമാണ്
കൃഷി, ആരോഗ്യം, പ്രതിരോധം തുടങ്ങിയവയിൽ ഇറക്കുമതി ഒഴിവാക്കുകയാണ് കേന്ദ്രലക്ഷ്യം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version