Instant

Kapil Dev നിക്ഷേപകനാകുന്നു, ടെക് സ്റ്റാർട്ടപ്പായ Harmonizer Indiaയിൽ

Harmonizer India സ്റ്റാർട്ടപ്പിൽ Kapil Dev ഇൻവെസ്റ്ററാകുന്നു
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ Kapil Dev ടെക് സ്റ്റാർട്ടപ്പിലാണ് നിക്ഷേപിച്ചത്
Deeptech Startup ആയ Harmonizer Indiaയിലാണ് കപിൽ ദേവിന്റെ നിക്ഷേപം
മുംബൈ ആസ്ഥാനമായുളള Samco Ventures പ്ളാറ്റ്ഫോമിൽ കപിൽ ദേവ് വെൻച്വർ ഇൻവെസ്റ്ററാണ്
ഓൺലൈൻ ഗ്രോസറി സ്റ്റാർട്ടപ്പ് PeopleEasy.com എന്ന സ്റ്റാർട്ടപ്പിൽ ഏയ്ഞ്ചൽ ഇൻവെസ്റ്ററുമാണ്
മുംബൈയിൽ നിന്നുളള Cab Aggregator ആയ VAOO സ്റ്റാർട്ടപ്പിലും കപിൽ ദേവിന് നിക്ഷേപമുണ്ട്
B2B മാർക്കറ്റ് പ്ലേസ് Pumpkart മായി ബ്രാൻഡ് എൻഡോഴ്സ്മെന്റിൽ സഹകരിക്കുന്നു
ഡൽഹിയിലെ ഓൺലൈൻ മാർക്കറ്റ് നെറ്റ് വർക്ക് WizCounsel ൽ ഏയ്ഞ്ചൽ ഇൻവെസ്റ്ററുമാണ് കപിൽ

 

Leave a Reply

Back to top button