2500 രൂപയ്ക്ക് 5G സ്മാർട്ട് ഫോണുമായി Reliance Jio
2G ഫോണുകൾ ഉപയോഗിക്കുന്ന 20-30 കോടിയോളം വരുന്ന യൂസേഴ്സാണ് ലക്ഷ്യം
2,500-3,000 പ്രൈസ് റേഞ്ചിലുളള ഫോണുകളാണ് വിപണിയിലെത്തിക്കുക
നിലവിൽ 27,000 രൂപ മുതലാണ് 5G സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില
350 ദശലക്ഷത്തോളം 2G ഫോൺ യൂസേഴ്സ് ഉണ്ടെന്നാണ് വിലയിരുത്തൽ
ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ നിർമാണത്തിന് Jio -Google പങ്കാളിത്തമുണ്ട്
Google 7.7% സ്റ്റേക്കിൽ 33,737 കോടി രൂപ ജിയോ പ്ലാറ്റ് ഫോമിൽ നിക്ഷേപിച്ചിരുന്നു
സ്വന്തമായി 5G നെറ്റ് വർക്ക് ഉപകരണം വികസിപ്പിക്കാനുളള ശ്രമത്തിലാണ് Jio
സ്പെക്ട്രം അനുവദിക്കുന്നതിന് ടെലകോം വകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നു
കേന്ദ്രസർക്കാർ 5G സ്പെക്ട്രം അനുവദിച്ചിട്ടില്ല, അതിനാൽ രാജ്യത്ത് നിലവിൽ 5G സർവ്വീസുമില്ല
“2G-മുക്ത്” (free of 2G connections) ഇന്ത്യയാണ് ലക്ഷ്യമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു
Related Posts
Add A Comment