ലോകത്തെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡായി Samsung
Huawei ഫോണുകളെ മറികടന്നാണ് Samsung ഒന്നാം സ്ഥാനത്തെത്തിയത്
ഇന്ത്യയിൽ Xiaomi ആണ് നമ്പർ വൺ സ്മാർട്ട് ഫോൺ ബ്രാൻഡ്
സാംസങ്ങിനെ മറികടന്നാണ് Xiaomi ഇന്ത്യയിൽ ഈ നേട്ടം സ്വന്തമാക്കിയത്
2020 ജൂൺ-ആഗസ്റ്റ് വരെയുളള പീരിഡിൽ സാംസങ്ങ് ഏറ്റവുമധികം വിൽപന നേടി
ആഗോളതലത്തിൽ 22% മാർക്കറ്റ് ഷെയർ സാംസങ്ങ് നേടിയപ്പോൾ 16% Huawei സ്വന്തമാക്കി
Apple 12% മാർക്കറ്റ് ഷെയറുമായി മൂന്നാമതും 11% ഷെയറുമായി Xiaomi നാലാമതുമാണ്
Related Posts
Add A Comment