രാജ്യത്തെ ഡിപ്പാർട്ട്മെന്റ് സ്റ്റോർ ശൃംഖലയായ Shoppers Stop Ltd സാരഥിയായി മലയാളി
Shoppers Stop Ltd  MDയും CEO യുമായി Venugopal G Nair എത്തുന്നു
മൂന്ന് വർഷം ഷോപ്പേഴ്സ് സ്റ്റോപ്പിന്റെ പ്രവർത്തനങ്ങളെ Venu Nair നിയന്ത്രിക്കും
Tata Group ന്റെ Trent Ltd CEO സ്ഥാനത്തു നിന്നുമാണ്  Venu Nair ഷോപ്പേഴ്സിലെത്തുന്നത്
റീട്ടെയ്ൽ-അപ്പാരൽ മേഖലയിൽ യൂറോപ്പിലും സൗത്ത് ഏഷ്യയിലും 27 വർഷത്തെ പരിചയമുണ്ട്
Reliance Marks & Spencer MD ആയും Venugopal പ്രവർത്തിച്ചിട്ടുണ്ട്
Madura Garments, Arvind Mills എന്നിവയിലും പ്രധാന സ്ഥാനങ്ങൾ വഹിച്ചു
ഷോപ്പേഴ്സ് സ്റ്റോപ്പ്  ശൃംഖലയിൽ 44 നഗരങ്ങളിൽ 88 ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളാണ്
Premium Home Concept സ്റ്റോറുകളും ഷോപ്പേഴ്സ് ശൃഖലയുടെ ഭാഗമായുണ്ട്
കോഴിക്കോട് NIT യിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട് Venu Nair

Share.

Comments are closed.

Exit mobile version