അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുളള FDI പരിധി ഇന്ത്യ പുനപരിശോധിച്ചിരുന്നു
കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ എല്ലാ നിക്ഷേപങ്ങൾക്കും അനുമതി വേണം
Taiwan കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങളിൽ ഇളവുകളും കൊണ്ടുവരും
Companies Act, FDI എന്നിവ ഉൾപ്പപ്പെടെ FEMA ഭേദഗതിക്കും നീക്കമുണ്ട്
രാജ്യത്ത് വിവിധ മേഖലകളിലെ ചൈനീസ് നിക്ഷേപവും കേന്ദ്രം പരിശോധിക്കുകയാണ്
ഫിനാൻസ്, ബാങ്കിങ്ങ്, ടെലികോം, ഡിഫൻസ് മേഖലകളിലാണ് പ്രധാന ചൈനീസ് നിക്ഷേപങ്ങൾ
ചൈനീസ് കമ്പനികളെ ലക്ഷ്യം വെച്ച് “Minimum Significant Ownership” വ്യവസ്ഥ ചെയ്യും
മൂന്നാമതൊരു രാജ്യത്തിലൂടെ ഇന്ത്യൻ വിപണിയിലേക്ക് ഫണ്ട് റൂട്ട് ചെയ്യാനും ഇനി സാധിക്കില്ല
സിംഗപ്പൂരിലൂടെയോ മൗറീഷ്യസിലൂടെയോ ചൈനീസ് കമ്പനികൾ പ്രവേശിക്കുന്നത് തടയാം
സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തിൽ കേന്ദ്രം ഒരു റിലീഫ് മെക്കാനിസത്തിനും പദ്ധതിയിടുന്നു
Paytm, Zomato എന്നിവ ഉൾപ്പെടെ മിക്ക യൂണികോൺ സ്റ്റാർട്ടപ്പുകളിലും ചൈനീസ് നിക്ഷേപമുണ്ട്