Browsing: central governmnet

രാജ്യത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. നിയമം ലംഘിക്കുന്നവർക്ക് 6 മാസത്തെ വിലക്കും, 50 ലക്ഷം രൂപ വരെ പിഴയും ഏർപ്പെടുത്തും. ആദ്യ…

https://youtu.be/Lo0cFHqDTCE ഇറക്കുമതി, കയറ്റുമതി വിശകലനം സമഗ്രമായി കൈകാര്യം ചെയ്യുന്ന NIRYAT പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ആത്മനിർഭർ ഭാരത് ദൗത്യത്തെ ഉത്തേജിപ്പിക്കുന്നതും വ്യാപാര-വാണിജ്യ മേഖലയിൽ…

https://youtu.be/JmpK4HP1iUgGlobal Chip Shortage പരിഹാരമായി രാജ്യത്ത് Chip Manufacturing പ്രോത്സാഹിപ്പിക്കാനുളള പദ്ധതികളുമായി Central Governmntഅടുത്ത 2-3 വർഷത്തിനുള്ളിൽ അർദ്ധചാലക Chip-കൾ നിർമ്മിക്കാനുള്ള നയം കേന്ദ്രം പദ്ധതിയിടുന്നുകുറഞ്ഞത് ഒരു…

https://youtu.be/gSxZ_ltHwWs രാജ്യത്ത് Covid -19 കാലത്ത് വിപുലമായ Hybrid Work സിസ്റ്റത്തിന് കേന്ദ്രസർക്കാർ ചട്ടക്കൂട് തയ്യാറാക്കുന്നുWork From Home-ന് നിയമപരമായ പിന്തുണ നൽകാൻ നിയമനിർമ്മാണം കൊണ്ടുവരാൻ പദ്ധതികളുമായി കേന്ദ്രം…

https://youtu.be/KQFn0aGSLo0രാജ്യത്ത് കൽക്കരി ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതികൾ, പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രംവിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര ഇടപെടൽ നടത്തികൽക്കരി വിതരണം വേഗത്തിലാക്കാൻ കൽക്കരി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്താപവൈദ്യുത നിലയങ്ങളിലേക്ക്…

https://youtu.be/FkSfUvamaPc ഇന്ത്യ-UK വിമാനസർവീസ് ജനുവരി 6 മുതൽ പുനരാരംഭിക്കും ഇന്ത്യയിൽ നിന്ന് UKയിലേക്ക് ഫ്ളൈറ്റുകൾ ജനുവരി 6 നും UK-Inida ജനുവരി 8നും തുടങ്ങും ഡൽഹി, മുംബൈ,…

അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുളള FDI പരിധി ഇന്ത്യ പുനപരിശോധിച്ചിരുന്നു കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ എല്ലാ നിക്ഷേപങ്ങൾക്കും അനുമതി വേണം Taiwan കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങളിൽ ഇളവുകളും കൊണ്ടുവരും…

PM കിസാൻ സമ്മാൻ പദ്ധതി അടുത്ത ഗഡു നവംബറിൽ കേന്ദ്രം കൈമാറും രാജ്യത്തെ 8.5 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തുക PM കിസാൻ സ്കീം ആനുകൂല്യത്തിന് തടസമുണ്ടെങ്കിൽ…

പിന്നാക്കസമുദായങ്ങൾക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ സ്പെഷ്യൽ സ്കീം SC/ST വിഭാഗത്തിൽപ്പെട്ട സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിനാണ് കേന്ദ്രത്തിന്റെ സ്കീം അംബേദ്കർ സോഷ്യൽ ഇന്നവേഷൻ മിഷൻ പദ്ധതിയ്ക്കായി 100 കോടി വകയിരുത്തി സ്വയംതൊഴിൽ…