ഇന്ത്യൻ നിരത്തുകളിലേക്കും Uber ബസ് എത്തിയേക്കുമെന്ന് റിപ്പോർട്ട്
Uber APAC മേധാവി Pradeep Parameswaran ആണ് ഈ സൂചന നൽകിയത്
Uber പ്ലാറ്റ്ഫോമിൽ ബസ് കൊണ്ടുവരുന്നതിന് ട്രയൽ നടന്നു വരുന്നു
ഏഷ്യാ പസഫിക് മേഖലയിലേക്കും Uber ബസ് എത്തിക്കുകയാണ് ലക്ഷ്യം
ഡൽഹി പോലെ തിരക്കേറിയ നഗരങ്ങളിൽ Uber ബസ് മികച്ച സാധ്യതയാണ്
പൊതുഗതാഗതം ആശ്രയിക്കുന്ന ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് ഗുണം ചെയ്യും
ജൂലൈയിൽ ഈജിപ്റ്റിലാണ് Uber ബസ് ആദ്യമായി അവതരിപ്പിച്ചത്
ഉക്രൈൻ, മെക്സിക്കോ തുടങ്ങിയ ഇടങ്ങളിലും Uber ബസ് വ്യാപിപ്പിച്ചിരുന്നു
2019 ഒക്ടോബറിലാണ് Uber പബ്ലിക് ട്രാൻസ്പോർട്ട് ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചത്
ഡൽഹി മെട്രോ റെയിൽ കോർപറേഷനുമായി ചേർന്നായിരുന്നു പദ്ധതി
ഹൈദരാബാദ് മെട്രോറെയിലുമായും Uber ഇപ്പോൾ ചേർന്ന് പ്രവർത്തിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version