തമിഴ്നാട്ടിൽ 5000 കോടി രൂപയുടെ നിക്ഷേപവുമായി Tata Group
സ്മാർട്ട്ഫോൺ കംപോണന്റ് പ്ലാന്റ് നിർമാണത്തിനാണ് നിക്ഷേപം
Hosur ഇൻഡസ്ട്രിയൽ കോംപ്ലക്സിലാണ് പ്ലാന്റ് നിർമിക്കുക
Tata Electronics കമ്പനിക്ക് 500 ഏക്കർ ഭൂമിയാണ് TIDCO അനുവദിച്ചത്
പ്രോജക്ട് മുന്നോട്ടു പോകുമ്പോൾ 8000 കോടി വരെ നിക്ഷേപിച്ചേക്കാം
Titan Engineering and Automation Ltd (TEAL) ആയിരിക്കും പ്രോജക്ട് നയിക്കുക
കേന്ദ്രത്തിന്റെ Productivity-Linked Incentive Scheme പദ്ധതിക്ക് ഗുണം ചെയ്യും
Apple iPhone കംപോണന്റ് Hosur പ്ലാന്റിൽ നിർമിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്
ചൈനയിൽ നിന്ന് iPhone നിർമാണം മാറ്റുന്നതിന് Apple പദ്ധതിയിട്ടിരുന്നു
Tata ഗ്രൂപ്പിന്റെയോ Apple ന്റെയോ ഔദ്യോഗിക പ്രതികരണം ഇക്കാര്യത്തിൽ ലഭിച്ചിട്ടില്ല
Sriperumbudur പ്ലാന്റിൽ Apple ഐഫോൺ ഹാൻഡ്സെറ്റ് നിർമാണം നടത്തുന്നുണ്ട്
2025ഓടെ രാജ്യത്തെ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ 25% തമിഴ്നാട്ടിൽ നിന്ന് ലക്ഷ്യമിടുന്നു
Related Posts
Add A Comment