Instagram ലൈവ് സ്ട്രീമിംഗ് സമയം കൂട്ടി
ഉപയോക്താക്കൾക്ക് ലൈവ് സ്ട്രീമിംഗ് 4 മണിക്കൂറായി Instagram വർധിപ്പിച്ചു
ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമിൽ മുൻപ് ഒരു മണിക്കൂറായിരുന്നു ലൈവ് സ്ട്രീമിംഗ്
ലൈവ് ബ്രോഡ്കാസ്റ്റ് 30 ദിവസം വരെ ആർക്കൈവ്സിൽ സൂക്ഷിക്കാനും ഓപ്ഷനുണ്ട്
സെഷനുകൾക്ക് കൂടുതൽ സമയം ലഭിക്കാനാണ് Instagram സമയം നീട്ടിയത്
യോഗാ പരിശീലകർ,സംഗീത‍‍ഞ്ജർ,ആർട്ടിസ്റ്റുകൾ,കുക്ക് ഇവർക്കെല്ലാം ഗുണം ചെയ്യും
IGTV app ൽ Live Now എന്ന സെഷൻ അപ്ഡേറ്റ് വെർഷനും ഉടൻ ലഭിക്കും
ഇൻസ്റ്റാഗ്രാമും ഫെയ്‌സ്ബുക്ക് മെസഞ്ചറും ക്രോസ് ചാറ്റ് ഫീച്ചേഴ്സും അവതരിപ്പിച്ചിരുന്നു
അപ്ഡേറ്റിലൂടെ ഫേസ്ബുക്ക് മെസഞ്ചറിലെ പല ഓപ്ഷനുകളും ഇൻസ്റ്റഗ്രാമിൽ ലഭ്യമാകും
ക്രോസ്ചാറ്റ് എനേബിൾ ചെയ്താൽ മെസഞ്ചറിലും ഇൻസ്റ്റയിലും ആക്ടീവ് സ്റ്റാറ്റസ് ആയിരിക്കും
വ്യക്തിഗത സന്ദേശങ്ങൾക്ക് മറുപടി നൽകാൻ സ്വൈപ്പിംഗ് ഓപ്ഷൻ ലഭിക്കും
കളർഫുൾ ചാറ്റ്, റിയാക്ഷൻ വിത്ത് ഇമോജി ഓപ്ഷനും ലഭിക്കുന്നതാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version