YouTube ആണ് താരം, ടിവി വേണ്ട | Top Entertainment platform | Survey | India | Video Platform | News.

ഇന്ത്യയിൽ ടെലിവിഷനേക്കാൾ ജനപ്രിയം YouTube
പ്രാദേശിക ഭാഷകളിൽ വീഡിയോ ലഭ്യമാക്കുന്ന നമ്പർ വൺ പ്ലാറ്റ്ഫോമായി YouTube
മൂന്നിൽ രണ്ട് ഇന്ത്യക്കാരും TV യെക്കാൾ യൂട്യൂബ് കാണുന്നത് പരിഗണിക്കുന്നു
18 ന് മുകളിൽ പ്രായമുളള 325 മില്യൺ പ്രതിമാസ യുണീക് യൂസേഴ്സ് ഉളളതായി YouTube
2,500 ഓളം ക്രിയേറ്റർ ചാനലുകൾ, ഇന്ത്യയിൽ ഒരു മില്യൺ subscribers ന്  മുകളിൽ നേടി
ജൂലൈയിലെ ഓവറോൾ വാച്ച് ടൈമിൽ 45% വളർച്ചയാണ് മുൻവർഷത്തേക്കാൾ ഉണ്ടായത്
2019 സെക്കന്റ് ക്വാർട്ടറിനേക്കാൾ രണ്ടു മടങ്ങ് വളർച്ച, ഗെയിമിംഗ് വീഡിയോകൾക്കുണ്ടായി
ബേക്കിംഗ് വീഡിയോകൾക്ക് മൂന്ന് മടങ്ങ് വളർച്ചയാണ് ഉണ്ടായിരിക്കുന്നത്
പോപ്പുലർ എഡ്യുക്കേഷൻ ചാനൽ നിലവിൽ Wifistudy ആണെന്നും റിപ്പോർട്ട് പറയുന്നു
12 മില്യൺ subscribers, 1.5 ബില്യണിന് മുകളിൽ വ്യൂസും Wifistudyക്ക് ഉണ്ട്
റീജിയണൽ ചാനലുകളിൽ ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ ഇവ മുന്നിട്ടു നിൽക്കുന്നു
പരസ്യദാതാക്കളും TV യെക്കാൾ  യൂട്യൂബ് കൂടുതലായി ഉപയോഗിച്ച് തുടങ്ങി
Nielsen Global Media റിപ്പോർട്ടിലാണ് വിവരങ്ങൾ ഉൾക്കൊളളിച്ചിരിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version