Yuvraj Singh ഇൻവെസ്റ്റർ റോളിൽ, ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിന് ഫണ്ടിംഗ് | Cricket | Investment.

ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിൽ നിക്ഷേപവുമായി ക്രിക്കറ്റ് താരം Yuvraj Singh
Wellversed എന്ന സ്റ്റാർട്ടപ്പിലാണ് യുവരാജ് സിംഗ്   ഇൻവെസ്റ്റ്മെന്റ് നടത്തിയത്
യുവരാജിന്റെ  YWC Ventures, നിക്ഷേപത്തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല
2018ൽ സ്ഥാപിതമായ  Wellversed, ന്യൂട്രീഷൻ ബേസ്ഡ് ഹെൽത്ത് കെയർ ലക്ഷ്യമിടുന്നു
Pre-series A ഫണ്ടിംഗ് റൗണ്ടിലൂടെ 100 കോടി രൂപ വാല്യുവേഷൻ സ്റ്റാർട്ടപ്പിന് ലഭിച്ചു
സപ്ലൈ ചെയിൻ കരുത്തുറ്റതാക്കാനും  ടെക്നോളജി അപ്ഗ്രേഡ് ചെയ്യാനും തുക വിനിയോഗിക്കും
12,000+ ഹെൽത്ത് ട്രാൻസ്ഫർമേഷൻ പ്ലാനുകളാണ് Wellversed വാഗ്ദാനം ചെയ്യുന്നത്
വെയ്റ്റ് ലോസ്, സ്കിൻ ഹെൽത്ത്, സെക്ഷ്വൽ ഹെൽത്ത്,ഹെയർ കെയർ ഇവയാണ് ഫോക്കസ്
വെബ്സൈറ്റിൽ D2C സെല്ലിങ്ങിലൂടെ 40% വരുമാനം ലഭ്യമാകുന്നതായി കമ്പനി
2015ൽ  YouWeCan Ventures ലൂടെയാണ് യുവരാജ് സിംഗ് ഇൻവെസ്റ്ററാകുന്നത്
Healthians, EazyDiner, Cartisan, Buddy, JetSetGo തുടങ്ങിയവയിലും നിക്ഷേപിച്ചിട്ടുണ്ട്
Naturals എന്ന സലൂൺ ശൃംഖലയിലും യുവരാജിന്  നിക്ഷേപമുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version