Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » eSanjeevani, സൗജന്യ ടെലിമെഡിസിൻ സർവ്വീസ് ഉപയോഗപ്പെടുത്താം
Instant

eSanjeevani, സൗജന്യ ടെലിമെഡിസിൻ സർവ്വീസ് ഉപയോഗപ്പെടുത്താം

News DeskBy News Desk2 November 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോവിഡ് കാലത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സൗജന്യ ടെലിമെഡിസിൻ പദ്ധതിയായ ഇ- സഞ്ജീവനി രോഗികൾക്കും ഡോക്ടർമാർക്കും ഇടയിൽ അതിവേഗം പ്രചാരം നേടുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 5 ലക്ഷം ടെലികൺസൾട്ടേഷനുകൾ പൂർത്തിയാക്കിയതായി ഒക്ടോബർ 12 വരെയുളള കണക്കുകൾ സൂചിപ്പിക്കുന്നു. അവസാന ഒരു ലക്ഷം കൺസൾട്ടേഷനുകൾ 17 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. ഹെൽത്ത് കെയർ സർവീസ് ഡെലിവറിയുടെ ഡിജിറ്റൽ രീതി എന്ന നിലയിൽ, ഇ- സഞ്ജീവനി പ്രചാരം നേടുകയാണ്. പ്രതിദിനം ടെലികൺസൾട്ടേഷനുകളുടെ എണ്ണം 8,000 വരെ രേഖപ്പെടുത്തുന്നു. നിലവിൽ 26 സംസ്ഥാനങ്ങൾ ഇ-സഞ്ജീവനിയുടെ രണ്ടു വിഭാഗത്തിലുളള ടെലിമെഡിസിൻ സേവനം ഉപയോഗിക്കുന്നു. 26 ജനറൽ eSanjeevaniOPDകളും 190 speciality, super-speciality OPD കളുമാണ് നിലവിലുളളത്.

doctor to doctor, patient to doctor ഇതാണ് രണ്ടു വിഭാഗത്തിലുളള ഇ-സഞ്ജീവനി. രാജ്യമാകെ 20,000 ത്തോളം ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഈ പ്ലാറ്റ്ഫോമിലേക്ക് പരിശീലനം നേടിയിട്ടുണ്ട്.

നൂറിലധികം ടെലിമെഡിസിൻ പ്രാക്ടീഷണർമാർ ആയിരത്തിലധികം ടെലി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. 20% രോഗികൾ ഒന്നിലധികം തവണ ടെലിമെഡിസിൻ സേവനം ഉപയോഗിച്ചു. സൂപ്പർ-സ്പെഷ്യാലിറ്റി OPD ആണ് മറ്റൊരു ചുവട് വെയ്പ്പ്. തമിഴ്‌നാട് സർക്കാർ AYUSH, Yoga, Naturopathy OPD സേവനങ്ങൾ നൽകുന്നു. ന്യൂഡൽഹിയിലെ Lady Hardinge Medical College, രോഗികൾക്കായി വിവിധ OPDകൾ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ ആകെ കൺസൾട്ടേഷനുകളുടെ എണ്ണം ഒക്ടോബർ 12 ന് 500091വരെയെത്തി. ടെലി മെഡിസിൻ സേവനം ഉപയോഗിക്കുന്നതിൽ കേരളം ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചു.

Centre for Development of Advanced Computing ന്റെ Mohali ബ്രാഞ്ചുമായി സഹകരിച്ച് കൂടുതൽ സാങ്കേതിക സംവിധാനങ്ങളും പരിശീലനവും ഇ-സഞ്ജീവനിയിൽ കൊണ്ടു വരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നു.

Central Govt Channel iam eSanjeevani Health Care HealthMinistry helthcareservices Ministry of Health Online Consultation Short news speciality super-speciality OPD superspeciality
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും വിജയഗാഥയും

28 April 2026

ഷാരൂഖ് ഖാന്റെ അറിയപ്പെടാത്ത വിദ്യാഭ്യാസ ചരിതം, From IIT Aspirant to Economics Graduate: Shah Rukh Khan’s Education Journey

8 September 2025

ലക്ഷ്മി നിവാസ് ബംഗ്ലാവ് വിൽപന ₹276 കോടിക്ക്

22 March 2025

തിരക്കാണോ, ടോൾ നൽകാതെ കടന്നുപോകാം

8 February 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil