Browsing: Central Govt

ഡിജിറ്റൽ ഇന്ത്യയെന്നതു സമ്പൂർണ യാഥാർഥ്യമാക്കാതെ വിശ്രമിക്കില്ലെന്നുറപ്പിച്ചിരിക്കുകയാണ്‌ കേന്ദ്രസർക്കാർ. ഡിജിറ്റൽ ഇന്ത്യ പദ്ധതി വിപുലീകരിക്കാൻ കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിക്കഴിഞ്ഞു. വൈദഗ്ധ്യം, സൈബർ സുരക്ഷ, ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ്,…

https://youtu.be/l5XcbvwKWtU കേന്ദ്രസർക്കാരിന്റെ ഒരു രാഷ്ട്രം, ഒരു വളം പദ്ധതി രാജ്യത്ത് ചൂടേറിയ ചർച്ചയായിരിക്കുകയാണ്. എന്താണ് ഒരു രാഷ്ട്രം, ഒരു വളം പദ്ധതി? രാജ്യത്തുടനീളമുള്ള എല്ലാ വളം നിർമ്മാണ…

https://youtu.be/JmpK4HP1iUgGlobal Chip Shortage പരിഹാരമായി രാജ്യത്ത് Chip Manufacturing പ്രോത്സാഹിപ്പിക്കാനുളള പദ്ധതികളുമായി Central Governmntഅടുത്ത 2-3 വർഷത്തിനുള്ളിൽ അർദ്ധചാലക Chip-കൾ നിർമ്മിക്കാനുള്ള നയം കേന്ദ്രം പദ്ധതിയിടുന്നുകുറഞ്ഞത് ഒരു…

https://youtu.be/br9i9vR1uJ03-4 വർഷത്തിനുള്ളിൽ രാജ്യത്ത് Electronics ഉൽപ്പാദനം 300 ബില്യൺ ഡോളറായി ഉയർത്താൻ തയ്യാറെടുക്കുന്നതായി Minister Rajeev ChandrasekharLarge Scale Construction, High Competitiveness, Ideal Policies ഇവയിലൂടെ…

https://youtu.be/KQFn0aGSLo0രാജ്യത്ത് കൽക്കരി ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതികൾ, പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രംവിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര ഇടപെടൽ നടത്തികൽക്കരി വിതരണം വേഗത്തിലാക്കാൻ കൽക്കരി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്താപവൈദ്യുത നിലയങ്ങളിലേക്ക്…

https://youtu.be/kUt6cewnz3o ജൂൺ മാസത്തോടെ Air India വിൽക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു ജനങ്ങളുടെ നികുതിപ്പണം ഇനിയും ചെലവഴിക്കാനാകില്ലെന്ന് കേന്ദ്രം Tata Group, SpiceJet Chairman Ajay Singh എന്നിവരെ ഷോർട്ട് ലിസ്റ്റ്…

https://youtu.be/uhQP6zY4rpA വേസ്റ്റ് മാനേജ്മെന്റിൽ കേന്ദ്രഫണ്ട് നേടി മൂന്ന് സ്റ്റാർട്ടപ്പ് സംരംഭകർ കേരളത്തിൽ നിന്നുളള മൂന്ന് IT ഇതര സ്റ്റാർട്ടപ്പ് സംരംഭകർ BIRAC ഫണ്ട് നേടി Fariq Naushad,…

https://youtu.be/xKI906g3Wqw 100ലധികം വിമാനത്താവളങ്ങൾ കൂടി രാജ്യത്ത് വികസിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ രാജ്യത്തൊട്ടാകെ Tier 2, 3 നഗരങ്ങളിൽ 100 വിമാനത്താവളങ്ങൾക്ക് കൂടി പദ്ധതിയിടുന്നു PPP മോഡലലിൽ ലാഭകരമായ വിമാനത്താവളങ്ങളിലെ…

https://youtu.be/S-X5_cCecXg പഴയ വാഹനങ്ങൾ പുറന്തള്ളാൻ ആഗ്രഹിക്കുന്നവർക്ക് റിബേറ്റ് കിട്ടുമെന്ന് കേന്ദ്രം പഴയ കാർ ജങ്ക് ചെയ്ത് പുതിയത് വാങ്ങുമ്പോൾ 5% റിബേറ്റ് ലഭിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി…

https://youtu.be/m8OaZ8L4V2o ഇന്ധന വില വർദ്ധന പിടിച്ചു നിർത്താൻ കേന്ദ്രം നടപടികളെക്കുന്നുവെന്ന് റിപ്പോർട്ട് എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതിന് ധനമന്ത്രാലയം ആലോചിക്കുന്നു കഴിഞ്ഞ 10 മാസമായി ക്രൂഡ് ഓയിൽ വില…