Women’s T20 ചലഞ്ച് ക്രിക്കറ്റ് ടൂർണമെന്റ് സ്പോൺസറായി Jio
യു.എ.ഇയിൽ നടക്കുന്ന വനിത T20 ചലഞ്ചാണ് Reliance Jio സ്പോൺസർ ചെയ്യുന്നത്
നവംബർ 9 വരെയാണ് വനിത ട്വന്റി 20 ചലഞ്ച് ടൂർണമെന്റ് നടക്കുന്നത്
നവി മുംബൈയിലെ Jio ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടീമിന് പരിശീലന സന്നാഹം ഒരുക്കും
ദേശീയ വനിതാ ടീമിന് പരിശീലനത്തിന് സൗജന്യമായി വർഷം മുഴുവൻ സ്റ്റേഡിയം നൽകും
ട്രയലുകൾ, ക്യാമ്പുകൾ, മത്സരങ്ങൾ ഇവ നടത്താൻ സ്റ്റേഡിയം ഉപയോഗിക്കാം
മുംബൈയിലെ HN Reliance Foundation Hospital സേവനങ്ങളും വനിതാ ടീമിന് ഉപയോഗിക്കാം
വനിത T20 ചലഞ്ച് മൂന്നാം പതിപ്പിൽ മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത്
ഇന്ത്യയിലെ വനിത ക്രിക്കറ്റിനുളള പ്രോത്സാഹനമെന്ന് ചെയർപേഴ്സൺ നിത അംബാനി
International Olympic Committee ഇന്ത്യയിലെ വനിത പ്രാതിനിധ്യമായിരുന്നു നിത അംബാനി
Related Posts
Add A Comment