Uber പ്ലാറ്റ്ഫോമിൽ ഡൽഹിയിൽ ഇനി e-rickshaw ഓടും
100 ഇ-റിക്ഷകളാണ് ഡൽഹി മെട്രോകൾ കേന്ദ്രീകരിച്ച് Uber ഇറക്കിയത്
അശോക് പാർക്ക് മെയിൻ ഉൾപ്പെടെ 26 മെട്രോ സ്റ്റേഷനുകളിൽ സേവനം
ഇക്കോ ഫ്രണ്ട്ലി മൊബിലിറ്റി സൊലൂഷൻ എന്നതാണ് Uber ഇ-റിക്ഷ
നഗര യാത്രകൾ പരിസ്ഥിതി സൗഹൃദമാക്കാൻ Uber ലക്ഷ്യമിടുന്നു
Uber ആപ്പിൽ ബുക്ക് ചെയ്ത് യൂസേഴ്സിന് ഇ-റിക്ഷ യാത്ര ചെയ്യാം
അൺലോക്കിൽ ജനസഞ്ചാരം വർദ്ധിച്ചത് അനുകൂലമാക്കുകയാണ് Uber
മൈക്രോമൊബിലിറ്റി, പബ്ലിക് ട്രാൻസ്പോർട്ട് സേവനങ്ങൾ Uber സജീവമാക്കി
2040ഓടെ 100% എമിഷൻ ഫ്രീ വെഹിക്കിളുകളാണ് Uber വാഗ്ദാനം ചെയ്യുന്നത്
ലോക റാങ്കിങ്ങിൽ വായു മലിനീകരണത്തിൽ ഡൽഹി 5-ാം സ്ഥാനത്താണ്
ബംഗലുരുവിലും Uber മൈക്രോമൊബിലിറ്റി നടപ്പാക്കിയിരുന്നു