Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » IIT  Kharagpur ഗവേഷണം പറയുന്നു, പേപ്പർ കപ്പുകളിൽ ചായ കുടിക്കരുത്
Instant

IIT  Kharagpur ഗവേഷണം പറയുന്നു, പേപ്പർ കപ്പുകളിൽ ചായ കുടിക്കരുത്

News DeskBy News Desk11 November 2020Updated:25 August 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡിസ്പോസിബിൾ പേപ്പർ കപ്പുകളിൽ ചായ കുടിക്കരുതെന്ന് മുന്നറിയിപ്പ്
75,000 ചെറു മൈക്രോ പ്ലാസ്റ്റിക് കഷണങ്ങൾ കൂടി ചായക്കൊപ്പം ഉളളിലെത്തും
Indian Institute of Technology, Kharagpur ആണ് ഗവേഷണം നടത്തിയിരിക്കുന്നത്
കപ്പിലെ ലൈനിംഗ് മെറ്റീരിയലിൽ ആണ് അപകടകരമായ വസ്തുക്കൾ ഉളളത്
കപ്പുകളിലുളളത് Polyethylene ഉപയോഗിച്ചുളള ഹൈഡ്രോഫോബിക് ഫിലിം ആണ്
ചൂട് ചായ വിളമ്പുമ്പോൾ മൈക്രോപ്ലാസ്റ്റിക് ഉൾപ്പടെ ഡീഗ്രഡേഷൻ സംഭവിക്കും
15 മിനിട്ടിനുളളിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ചൂടുചായയിലെത്തും
85 – 90 ഡിഗ്രി  സെൽഷ്യസ് ചൂടിൽ 100 mL ചായയിൽ 25,000 കണങ്ങളുണ്ടാകും
മൂന്ന് കപ്പ് ചായ ദിവസവും കുടിക്കുമ്പോൾ 75,000 ചെറു കണങ്ങൾ ഉളളിലെത്തും
ഈ മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ  അയോണുകൾ ഉൾപ്പടെ വഹിക്കുന്നതായിരിക്കും
ടോക്സിക് ഹെവി മെറ്റലുകളായ Palladium, Chromium,Cadmium ഇവയും കണങ്ങളിലുണ്ടാകും
ഗുരുതരമായ ആരോഗ്യ പ്രത്യാഘാതം ഇവ മനുഷ്യശരീരത്തിലുണ്ടാക്കും
പ്ലാസ്റ്റിക് കപ്പുകളും ഗ്ലാസുകളും ഒഴിവാക്കാനാണ് പേപ്പർ കപ്പുകൾ സ്വീകരിച്ചത്
പരിസ്ഥിതി സൗഹൃദമായ ബദൽമാർഗങ്ങൾ പേപ്പർ കപ്പിന് പകരം വരേണ്ടതുണ്ട്

channeliam health problem IIT Kharagpur micro plastic paper cups not safe Papper cup Short news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?

14 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil