4,000 കോടി രൂപ മുംബൈ മെട്രോ വികസനത്തിന് അനുവദിച്ച് ജർമ്മൻ ബാങ്ക്
German development bank KFW ആണ് ലോൺ നൽകിയിരിക്കുന്നത്
മുംബൈ മെട്രോയുടെ ലൈൻ 4, ലൈൻ 4A, ഡവലപ്മെന്റിനാണ് തുക
ഇന്ത്യയിൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടിൽ KFW നൽകുന്ന ഉയർന്ന തുകയാണിത്
ഡെവലപ്മെന്റ് ലോൺ, പ്രമോഷണൽ ലോൺ എന്നിങ്ങനെയാണ് തുക നൽകുന്നത്
0.07% – 0.82% വരെയാണ് വിവിധഘട്ടങ്ങളിൽ പലിശ നിരക്ക്
ബഹുരാഷ്ട്ര ഫണ്ടിംഗ് ഏജൻസിയുടെ ഇന്ത്യയിലെ കുറഞ്ഞ പലിശ നിരക്കാണിത്
രണ്ട് ലൈനുകളുടെ പദ്ധതി ചെലവ് ഏകദേശം 23,000 കോടി രൂപയാണ്
337km നീളമുളള ലൈനുകളാണ് MMRDA പദ്ധതിയിടുന്നത്
പദ്ധതിയുടെ 11km ദൂരം പ്രവർത്തനക്ഷമമായിക്കഴിഞ്ഞു