എഡ്യുടെക് ആപ്പ് ബൈജൂസ് പ്രാദേശിക ഭാഷകളിലേക്ക് കടക്കുന്നു
4 മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് തമിഴിലെ ലേണിംഗ് പ്രോഗ്രാം
തമിഴ്നാട്ടിൽ കൂടുതൽ പ്രദേശങ്ങളിൽ എത്താനാകുമെന്ന് കമ്പനി
മറ്റു പ്രാദേശിക ഭാഷകളിലും ആപ്പ്, ലേണിംഗ് പ്രോഗ്രാം പുറത്തിറക്കും
70 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ ബൈജൂസ് ആപ്പിനുണ്ട്
കണക്കും സയൻസും പ്രാദേശികഭാഷകളിൽ പഠിക്കാൻ ആപ്പ് സഹായിക്കും
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ബൈജൂസ് ആപ്പ് സർവേ നടത്തിയിരുന്നു
70% വിദ്യാർത്ഥികൾ ഓൺലൈൻ ആദ്യമായി ഉപയോഗിക്കുന്നവരാണെന്ന് സർവ്വേ
സ്കൂൾ തുറന്നാലും 75% വിദ്യാർത്ഥികളും ഓൺലൈൻ പഠനം തുടരുമെന്ന് കരുതുന്നു
സ്കൂൾ പഠനത്തിനൊപ്പം ട്യൂഷൻ ക്ലാസും അനിവാര്യമെന്ന് രക്ഷിതാക്കൾ പറയുന്നു
2017-2020 കാലയളവിൽ 600% വളർച്ച നേടിയ എഡ്യുടെക് പ്ലാറ്റ്ഫോമാണ് ബൈജൂസ്
Related Posts
Add A Comment