Aadhaar PVC കാർഡ് ഏത് മൊബൈൽ നമ്പരിൽ നിന്നും രജിസ്റ്റർ ചെയ്യാം
കുടുംബത്തിലെ എല്ലാവരുടേയും കാർഡ് ഒറ്റ നമ്പരിൽ‌ നിന്ന് രജിസ്റ്റർ ചെയ്യാനാകുമെന്ന് UIDAI
ആധാറിലെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ തന്നെ വേണമെന്ന് നിർബന്ധമില്ല
രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന ഏത് മൊബൈൽ നമ്പരിലും OTP ലഭ്യമാകും
Unique Identification Authority of India (UIDAI) ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി
PVC കാർഡിനായി https://residentpvc.uidai.gov.in/ എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്
OTP ലഭിച്ചാൽ പേയ്മെന്റ് നടത്തി PVC കാർഡ് റീപ്രിന്റ് ഓർഡർ ചെയ്യാം
എന്നാൽ രജിസ്റ്റർ ചെയ്ത മൊബൈലിൽ മാത്രമാണ് ആധാർ പ്രിവ്യൂ ലഭ്യമാകുന്നത്
ഒക്ടോബറിലാണ് Aadhaar PVC കാർഡ് UIDAI പുറത്തിറക്കിയത്
50 രൂപ മാത്രം ഈടാക്കിയാണ് പുതിയ Aadhaar PVC കാർഡ് അച്ചടിക്കുന്നത്
Aadhaar PVC കാർഡ് ഡെബിറ്റ് കാർഡ് മോഡലിൽ വാലറ്റുകളിൽ  സൂക്ഷിക്കാം

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version