ദീപാവലിയിൽ ഉല്പന്ന ബഹിഷ്കരണം ചൈനയ്ക്ക് ഉണ്ടാക്കിയത് വൻ തിരിച്ചടി
ഉത്സവസീസണിൽ ചൈനയുടെ നഷ്ടം 40,000 കോടി രൂപയെന്ന് CAIT
ടോപ് മെട്രോകളടക്കം രാജ്യത്തെ 20 നഗരങ്ങളിൽ നിന്നുളളതാണ് റിപ്പോർട്ട്
ഡൽഹി, ബംഗാൾ, സിക്കിം, ഒഡീഷ, രാജസ്ഥാൻ, ഹരിയാന എന്നിവിടെയായിരുന്നു നിരോധനം
ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നത് കൂടുതൽ നേട്ടമുണ്ടാക്കുമെന്ന് CAIT
അകേസമയം ദീപാവലിയിൽ രാജ്യത്ത് വ്യാപാരം പൊടി പൊടിച്ചു
രാജ്യത്ത് 72,000 കോടി രൂപയുടെ ദീപാവലി വ്യാപാരം നടന്നുവെന്ന് CAIT
രാജ്യത്തൊട്ടാകെയുള്ള വ്യാപാരികൾ 72,000 കോടി രൂപയുടെ സാധനങ്ങൾ വിറ്റു
ഉത്സവ വിപണിയിൽ വൻ നേട്ടമെന്ന് Confederation of All India Traders
FMCG, ഇലക്ട്രിക്കൽ അപ്ലയിൻസസ്, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം വിറ്റുപോയി
പാത്രങ്ങൾ, ഗിഫ്റ്റ് ഐറ്റം, മധുരപലഹാരങ്ങൾ, ഫർണിഷിംഗ് എന്നിവയ്ക്കും ഡിമാന്റ്
ദീപാവലി സ്പെഷ്യൽ പൂജാ വസ്തുക്കളും വിപണിയിൽ ധാരാളമായി വിറ്റഴിക്കപ്പെട്ടു
10,000 കോടി രൂപയുടെ നഷ്ടമാണ് പടക്കവിൽപന നിരോധനമുണ്ടാക്കിയത്
Related Posts
Add A Comment