General Motors 3,000 ടെക്നിക്കൽ തൊഴിലാളികളെ ക്ഷണിക്കുന്നു
ഇലക്ട്രിക്കൽ സിസ്റ്റം, Infotainment Software Engineers എന്നിവരെ 2021 ആദ്യം നിയമിക്കും
Java, Android, iOS പ്ലാറ്റ്ഫോം ഡെവലപ്പർമാർക്കും അവസരം ലഭിക്കും
2021 മാർച്ച് 30ന് മുൻപ് നിയമന നടപടി പൂർത്തിയാക്കുമെന്ന് General Motors
ഡിട്രോയിറ്റിലെ GM ടെക്നിക്കൽ സെന്ററിലായിരിക്കും ഭൂരിഭാഗം നിയമനവും
വിവിധ സ്ഥലങ്ങളിലെ GM ഡാറ്റ ആന്റ് ടെക്നിക്കൽ സെന്ററിലും നിയമനം നടത്തും
500-1000 പേരെ വരെ റിമോട്ട് വർക്കിംഗിനായാണ് തെരഞ്ഞെടുക്കുന്നത്
വാഹന സുരക്ഷ കൂട്ടുക, OTT വെഹിക്കിൾ സോഫ്റ്റ് വെയർ അപ്ഡേറ്റ് ഇവ ലക്ഷ്യമാണ്
2023 ഓടെ 20 ഇലക്ട്രിക് മോഡലുകളാണ് GM വിപണിയിലെത്തിക്കുക
Chevrolet Bolt EV അടിസ്ഥാനമാക്കിയുള്ള SUV യും വിപണിയിലെത്തിക്കും
ഇലക്ട്രിക്, ഓട്ടോണോമസ് വെഹിക്കിൾ നിർമിക്കാൻ റിമോട്ട് വർക്കിംഗ് പ്രോത്സാഹിപ്പിക്കും