ഡിജിറ്റൽ മാധ്യമങ്ങളിൽ വിദേശ ഫണ്ടിംഗ് 26% ആയി നിജപ്പെടുത്തും
26% ത്തിലധികം വിദേശ നിക്ഷേപമുളള ഡിജിറ്റൽ മാധ്യമങ്ങൾ 26% ആയി കുറയ്ക്കണം
ഇതിന് 2021 ഒക്ടോബർ 15 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്
വിദേശ കമ്പനികളെ നിരീക്ഷിക്കുന്നതിന് സർക്കാരിന്റെ പുതിയ തീരുമാനം ഇടയാക്കും
26% ൽ താഴെ വിദേശ നിക്ഷേപമാണെങ്കിലും ഷെയർഹോൾഡിംഗ് പാറ്റേൺ നൽകണം
ഡയറക്ടർമാർ, പ്രൊമോട്ടർമാർ, ഷെയർഹോൾഡർമാർ എന്നിവരുടെ വിവരം നൽകണം
ഒരു മാസമാണ് വിവരങ്ങൾ സമർപ്പിക്കാൻ ഡിജിറ്റൽ മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്
ഡയറക്ടർ ബോർഡിന്റെയും CEOമാരുടെയും പൗരത്വവിവരങ്ങളും വെളിപ്പെടുത്തണം
വിദേശ പങ്കാളിത്തവും നിയമനങ്ങളും കേന്ദ്രത്തെ അറിയിക്കണം
60 ദിവസം മുമ്പെങ്കിലും ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തെ അറിയിക്കണം
മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ മാത്രമായിരിക്കും വിദേശ ഉദ്യോഗസ്ഥരുടെ നിയമനം
പുതിയ വിദേശ നിക്ഷേപം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ മുൻകൂർ അനുമതി തേടണം
DPIIT ഫോറിൻ ഇൻവെസ്റ്റ്മെന്റ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് നിക്ഷേപം സ്വീകരിക്കാം
Related Posts
Add A Comment